Categories: EDAPPAL

കുറ്റിപ്പുറം പഞ്ചായത്തിനോടുള്ള ഉദ്യോഗസ്ഥ അവഗണനക്ക് എതിരെ പഞ്ചായത്ത് മെംബർമാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230104-WA0011-724x1024&period;jpg" alt&equals;"" class&equals;"wp-image-30466"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം&colon; കഴിഞ്ഞ 2 വർഷത്തിനിടെ നാല് സെക്രട്ടറിമാരും അതിലും മടങ്ങ് അസിസ്റ്റന്റ് സെക്രട്ടറിമാരും<br>കയറി ഇറങ്ങിയ പഞ്ചായത്ത് നിലവിൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥയാണ്&period; ILGMS വഴി അതാത് ഉദ്യോഗസ്ഥരുടെ ലോഗിനിൽ അപ്രൂവൽ ആക്കേണ്ട 1200ൽ പരം ഫയലുകൾ കെട്ടി കിടക്കുന്നതായും&comma; ലൈഫ് ഭവനപദ്ധതിയുടെ എഗ്രിമെന്റ് വെക്കേണ്ട പെർമിറ്റ് ഫയലുകൾ ലോഗിനിൽ കിടക്കുന്നതായും ആരോപണമുണ്ട്&period;<br>സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന അയ്യായിരത്തിൽ പരം ഗുണഭോക്താക്കളുടെ വരുമാനസർട്ടിഫിക്കറ്റിൽ ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആളില്ലാത്ത അവസ്‌ഥയിലാണ്&comma;<br>മൃഗാസ്പത്രിയുടെ കെട്ടിട ഇലക്ട്രിഫിക്കേഷൻ നടത്താത്തതും&comma; ഫണ്ടുകൾ ലാപ്സായി പോകുന്നതായും<br>SC പ്രോജക്ട് നടപ്പാക്കാൻ സാധിക്കാത്തതും ഉദ്യോഗതലത്തിലെ വീഴ്ച്ചയായി മെമ്പർമാർ ചൂണ്ടിക്കാട്ടി&period; പ്രതിഷേധത്തിന് മെമ്പർമാരായ കെ&period;ടി&period; സിദ്ധീഖ്&comma; സക്കീർ മൂടാൽ&comma; അബുബക്കർ മാന&comma; കെ&period;ടി&period; ഹമീദ്&comma; സയ്യിദ് ഫസൽ അലി സഖാഫ്&comma; കോമള ടീച്ചർ&comma; ടി&period; ഷാനിബ &comma; സുലൈഖ&comma; കെ&period;എം സരിത&comma;ജയചിത്ര&comma; എം&period;പി&period;വേലായുധൻ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

37 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

39 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

2 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

4 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

4 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

5 hours ago