Categories: KUTTIPPURAM

കുറ്റിപ്പുറം ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു

&NewLine;<p>കുറ്റിപ്പുറം &colon; ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തിന് സമാപനം&period; സമാപന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വിജയകൃഷ്ണന്‍ കാര്‍മ്മികത്വം വഹിച്ചു&period;ഭഗവതിയുടെ ദാരുബിംബത്തില്‍ ചാന്താടാനുള്ള ചാന്ത് തന്ത്രിയുടെ കാര്‍മ്മി കത്വത്തില്‍ മേല്‍ശാന്തി പറക്കുന്നത്ത് കൃഷ്ണനും മോഹനനും എഴുന്നള്ളിച്ച് കൊണ്ടു വരികയും&comma; തുടര്‍ന്ന് കണ്ണേങ്കാവ് അപ്പുമാരാരുടെ നേതൃത്വത്തില്‍ തായമ്പകയും&comma; ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു&period; ചാന്ത് എഴുന്നള്ളിപ്പിന് വിജയകൃഷ്ണന്‍ ശാന്തി&comma;മേശാന്തി കൃഷ്ണന്‍ പറക്കുന്നത്&comma; കീശാന്തി മോഹന്‍ പറക്കുന്നത് എന്നിവര്‍ നേതൃത്വം നല്‍കി&period;പ്രത്യേക ചടങ്ങുകള്‍ നടക്കുന്ന സമാപന ദിവസം എല്ലാ മുട്ടറുക്കല്‍ വഴിപാടിനങ്ങള്‍ക്കും നിന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ശാന്തിമാരായ രജീവ്&comma; രാഘവന്‍&comma; സുനില്‍&comma; പ്രതാപന്‍&comma; അനന്തകൃഷ്ണന്‍ എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി&period; ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ&period;ആര്‍ ജനാര്‍ദ്ദന മേനോന്‍&comma; ബാലകൃഷ്ണന്‍&comma; ദേവാനന്ദന്‍&comma; മുരളീധരന്‍&comma; പ്രകാശ്&comma; ശ്രീകാന്ത്&comma; അര്‍ജുന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

3 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

5 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

5 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

8 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

8 hours ago