Categories: EDAPPAL

കുറ്റനാട് കെ വി മുഹമ്മദ് മുസ്ലിയാരുടെ ഉറൂസിന് തുടക്കം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;എടപ്പാൾ ദാറുൽ ഹിദായ സ്ഥാപക പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ ഖുർആൻ പണ്ഡിതനുമായിരുന്ന മർഹൂം കൂറ്റനാട് കെ വി മുഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിയാറാം ഉറൂസിന് തുടക്കമായി&period; എടപ്പാൾ അങ്ങാടി പള്ളിയിൽ വച്ച് നടന്ന മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ എം വി ഇസ്മയിൽ മുസ്ലിയാർ പ്രാർത്ഥനയോടെ നേതൃത്വം നൽകി&period; ദാറുൽ ഹിദായ സെക്രട്ടറിമാരായ പി വി മുഹമ്മദ് മൗലവി&comma; ബഷീർ ഫൈസി ആനക്കര&comma; ഇബ്രാഹീം മൂതൂര്‍&comma; ഡോക്ടര്‍ എം എൻ മുഹമ്മദുണ്ണി അലിയാസ് മുസ്തഫ&comma; ജിസിസി കമ്മിറ്റി ചീഫ് കോ ഓര്‍ഡിനേറ്റർ ഫസലുറഹ്മാൻ നെല്ലറ&comma; ജിസിസി കമ്മിറ്റി അംഗങ്ങളായ എറവക്കാട് കുഞ്ഞഹമ്മദ് ഹാജി&comma; കെ പി മുഹമ്മദലി ഹാജി&comma; സിറാജ് കാഞ്ഞിരമുക്ക്&comma; &&num;8216&semi; അബ്ദുള്ളക്കുട്ടി ഹാജി പള്ളിക്കര&comma; പ്രവർത്തക സമിതി അംഗങ്ങളായ പി വി എം കുട്ടി ഫൈസി കറുകത്തിരുത്തി&comma; ഖാസിം ഫൈസി&comma; ടി എ റഷീദ് ഫൈസി&comma;വി കെ കുഞ്ഞുമോൻ ഹാജി&comma; കെ മൂസ മുസ്ലിയാര്‍ മുസ്ലിയാർ വളയംകുളം&comma;എന്‍ എം മുഹമ്മദലി അഷ്റഫി&comma;കെ അബ്ദുല്ല കുട്ടി ഹാജി&comma; അബ്ദുല്‍ അസീസ് ഹാജി കരിമ്പനക്കല്‍&comma; ഹസന്‍ ഹാജി കാലടി&comma; ഹസന്‍ ബാവ ഹാജി പൊന്നാനി&comma; മജീദ് ഫൈസി&comma; മരക്കാര്‍ ഫൈസി വിവിധ സ്ഥാപന മേധാവികളായ ഡോക്ടർ ഹാഷിം തടത്തില്‍&comma; അബ്ദു സലാം&comma; പി ശരീഫ് ഫൈസി ആനക്കര തുടങ്ങിയവർ സംബന്ധിച്ചു&period; അഞ്ച് ദിവസങ്ങള്‍ നീണ്ടു നിൽക്കുന്ന ഉറൂസ് ജൂലൈ 13ന് ഞായറാഴ്ച മാണൂർ ദാറുൽ ഹിദായ ദഅ് വാ കോളേജിൽ വച്ച് നടക്കുന്ന അനുസ്മരണ ദുആ മജ്‌ലിസോടെ സമാപിക്കും&period;ഫോട്ടോ ക്യാപ്ഷൻ &colon; കെ വി മുഹമ്മദ് മുസ്ലിയാരുടെ ഉറൂസിന് തുടക്കം കുറിച്ച്എം വി ഇസ്മായിൽ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

10 hours ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

10 hours ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

10 hours ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

10 hours ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

13 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

13 hours ago