കുമരനല്ലൂർ: നാലു പതിറ്റാണ്ട് പിന്നിട്ട കുമരനെല്ലൂർ പാലംകടവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും, പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ആദരവും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. ചടങ്ങിൽ രാധിക, മുംതാസ് (വാർഡ് മെമ്പർമാർ) കെ നൂറുൽ അമീൻ മാസ്റ്റർ, വി പി മുസ്തഫ, എ വി ജാഫർ, ഷാനവാസ് മുളക്കൽ, എംവി നാസർ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ സീനിയറായ ഒ അബ്ദുല്ല കുട്ടി, ടി അബ്ദുറഹിമാൻ എന്ന ബാവ,സി വി ഷംസുദ്ദീൻ, വിപി ഹസൈനാർ എന്നിവർ സംബന്ധിച്ചു. പി ജി വിമലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വി വി മുജീബ് സ്വാഗതവും, സിറാജുദ്ദീൻ ആളത്ത് നന്ദിയും പറഞ്ഞു
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…