കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

&NewLine;<p>ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ &OpenCurlyDoubleQuote;നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി വാക്കത്തോൺ സംഘടിപ്പിച്ചു&period; സ്പോട്ട് പ്രസിഡണ്ട് കെ&period; നൂറുൽ അമീൻ പടിഞ്ഞാറങ്ങാടി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു&period;കുമരനെല്ലൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ക്ലബ്ബ് അംഗങ്ങളും സ്പോർട്സ് പ്രേമികളും നാട്ടുകാരും വാക്കത്തോണിൽ പങ്കെടുത്തു&period; ആരോഗ്യബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്&period;ആരോഗ്യമുള്ള സമൂഹത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പോട്ട് ഫിറ്റ് കുമരനെല്ലൂർ ദിവസേന രാവിലെ കുമരനെല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗജന്യ വ്യായാമ പരിശീലനം നടത്തുന്നുണ്ട്&period;കുമരനെല്ലൂരിൽ നടന്ന സമാപന യോഗത്തിൽ ഡോ&period; എ&period;ഐ&period; കമറുദീൻ ആരോഗ്യ സംരക്ഷണത്തിൽ ദൈനംദിന വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു&period; കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി&period; രാജീവ്&comma; സ്പോട്ട് ഫിറ്റ് അസിസ്റ്റന്റ് ട്രെയിനർ കെ&period; ജംഷീദ്&comma; അലി കുമരനെല്ലൂർ&comma; കെ&period;പി&period; കമറുദ്ദീൻ&comma; പി&period;ടി&period; റഷീദ്&comma; വി&period;കെ&period; രമേശ്&comma; എം&period;വി&period; ഫസൽ&comma; എം&period;എസ്&period; സുജിത്ത് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള…

12 minutes ago

ആവേശക്കടലായി എൽ ഡി എഫ് കൊട്ടിക്കലാശം

പൊന്നാനി: പൊന്നാനിയെ ചുവപ്പുകടലാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. വൈകുന്നേരം 4…

19 minutes ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍…

4 hours ago

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിന്. തങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ.…

5 hours ago

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ…

5 hours ago

പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം

പൊന്നാനി: ആവേശം അണപൊട്ടിയൊഴുകിയ ജനസാഗരത്തെ സാക്ഷിയാക്കി പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. വെളിയംകോട്…

6 hours ago