Categories: EDAPPALLocal news

കുട്ടികൾക്ക് ആവേശമായി സായാഹ്ന ക്യാമ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-52-824&lowbar;com&period;google&period;android&period;apps&lowbar;&period;photos-1017x1024&period;jpg" alt&equals;"" class&equals;"wp-image-33700"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; നെല്ലിശ്ശേരി എ&period;യു&period;പി&period;സ്കൂളിൽ സംഘടിപ്പിച്ച &&num;8220&semi;ഒത്തുകൂടാം ഒപ്പം ചേരാം&&num;8221&semi;സായാഹ്ന ക്യാമ്പ് &period; കുട്ടികളുടെയും&comma;അധ്യാപകരുടേയും&comma;രക്ഷിതാക്കളുടേയും പൂർവ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയുമെല്ലാം ഒത്തുചേരലായി&period;&period; 4&colon;30pm ന് ആരംഭിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി എടപ്പാൾ സി സുബ്രഹമണ്യൻ&comma; മുരുകേശൻ മാസ്റ്റർ&comma; ഫാറൂഖ് തലാപ്പിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു&period; ചിത്രരചന&comma; നാടൻ പാട്ട്&comma; കഥ ചർച്ചകൾ നടന്നു&period; കൂട്ടുകൂടിയും പാട്ടുപാടിയും ക്യാമ്പ് ഫയറിൽ അഗ്നി ഗോളങ്ങൾക്ക് ചുറ്റും ചുവട് വെച്ച് ക്യാമ്പിന് സമാപനം കുറിച്ചു &period; പ്രധാ അദ്ധ്യാപിക റംല ടീച്ചർ&comma; അദ്ധ്യാപകരായ മാനേജ് &comma; നൗഫൽ&comma;സിന്ധു &comma; നൂർജഹാൻ&comma; ബിന്ദു&comma; ജലീൽ &comma;&comma; നേതൃത്വം നൽകി&period; ഫോട്ടോ &&num;8211&semi; നെല്ലിശേരി യുപി സി സ്കൂളിലെ സായാഹ്ന ക്യാമ്പ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230322-WA0690-1024x768&period;jpg" alt&equals;"" class&equals;"wp-image-33973"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

21 hours ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

21 hours ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

22 hours ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

22 hours ago

ബസ് സഞ്ചരിച്ചത് 100 കി.മീ. വേഗത്തിൽ, വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു; കുറ്റിപ്പുറം അപകടത്തിൽ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ്…

23 hours ago

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

2 days ago