Categories: KERALA

കുട്ടികളുടെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിങ്ങിനും കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad)

&NewLine;<p>വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു&period; അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ&comma; സഹായത്തിനായി കേരള പോലീസിന്റെ &&num;8216&semi;à´¡à´¿-ഡാഡ്&&num;8217&semi; &lpar;D-Dad&rpar; അഥവാ ഡിജിറ്റൽ à´¡à´¿-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്&period; കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ&comma; ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് à´¡à´¿-ഡാഡ്&period; കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്&period; കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്&period; കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്&period; ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം&comma; ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം&comma; ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം&comma; അക്രമാസക്തരാകൽ&comma; ആത്മഹത്യാ പ്രവണത&comma; വിഷാദം&comma; പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി&comma; കൗൺസലിങ്&comma; മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും&period; ആരോഗ്യം&comma; വനിതാശിശു വികസനം&comma; വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ&comma; അധ്യാപകർ&comma; ഈ മേഖലയിലെ വിവിധ സംഘടനകൾ&comma; ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്&period; 9497900200 എന്ന നമ്പറിലൂടെ à´¡à´¿-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്&period; à´¡à´¿ &&num;8211&semi; ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h1 class&equals;"wp-block-heading"><&sol;h1>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലാ വിഭജനം; എസ്.ഡി.പി.ഐയുടെ ഡിമാന്റ് മാർച്ച്‌ ശ്രദ്ധേയമായി

നരിപ്പറമ്പ്: "മലപ്പുറത്തിന്റെ കുതിപ്പിന്ന് തിരൂർ ജില്ലാ പ്രഖ്യാപിക്കുക" എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ തവനൂർ മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ ജാഥ…

40 minutes ago

2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നൽകുന്ന 2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ തദ്ദേശ…

2 hours ago

എറണാകുളത്ത് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് സൈനികൻ

കൊച്ചി : കഴിഞ്ഞ ശനിയാഴ്ച എറണാകുളം നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത് ലഡാക്കില്‍ സൈനികനായ തെലങ്കാന ബഗംപഹല്‍…

2 hours ago

സയൻസും ആർട്ടും കൈകോർത്തു: അസ്സബാഹ് കോളേജിൽ ‘സൈആർട്ട്’26’ അസോസിയേഷൻ ഉദ്ഘാടനം

ചങ്ങരംകുളം : അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സയൻസ്, ആർട്സ് അസോസിയേഷനുകളുടെ സംയുക്ത ഉദ്ഘാടനമായ 'സൈആർട്ട്’26' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ…

2 hours ago

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുരുന്നു മക്കൾ

ചങ്ങരംകുളം:പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പന്താവൂർ ഇർശാദ് കാമ്പസിലെ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.മുഴുവൻ…

2 hours ago

സാമൂഹ്യ സുരക്ഷാ പെൻഷൻ: ഏജന്റ്മാരോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി. വിഷയത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ്

എടപ്പാൾ :തെരഞ്ഞെടുപ്പ് മുൻ നിർത്തി മുഖം മിനുക്കലിന്റെ ഭാഗമായി കുടിശ്ശികയായിരുന്ന പെൻഷൻ മുഴുവനും നൽകിയ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന…

16 hours ago