കുടുംബശ്രീ ദേശീയ സരസ് മേളയിൽ കെ.എം.പി.യു തൃത്താല മേഖല പ്രസിഡൻ്റ് ടി.വി.എം. അലിക്ക് ആദരവ് നൽകി.

&NewLine;<p>കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി മുതിർന്ന പത്രപ്രവർത്തകനും സാഹിത്യകാരനുമായ ടി&period;വി&period;എം&period; അലിയെ<br>ബുധനാഴ്ച രാത്രി ക്യാപ്റ്റൻ ലക്ഷ്മി വേദിയിൽ നടന്ന ആദരസദസ്സിൽ ചേലക്കര എം&period;എൽ എ യു&period;ആർ പ്രദീപ് പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന സമിതി അംഗവും തൃത്താല മേഖല കെ&period;എം&period;പി&period;യു പ്രസിഡന്റും കൂറ്റനാട് പ്രസ് ക്ലബ് അംഗവുമായ ടി&period;വി&period;എം&period; അലി മേഖലയിലെ ഏറ്റവും മുതിർന്ന പത്രപ്രവർത്തകരിലൊരാളാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എക്സ്പ്രസ് പത്രത്തിൽ ലേഖകനായാണ് മാധ്യമ രംഗത്ത് തുടക്കം കുറിച്ച ടി&period;വി&period;എം&period; അലി പിന്നീട് മാധ്യമം പത്രത്തിന്റെ ലേഖകൻ &comma; പട്ടാമ്പി കേബിൾ വിഷൻ എന്നിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്&period; നിലവിൽ സ്വലെ ഓൺലൈൻ മീഡിയയുടെ എഡിറ്ററായി പ്രവർത്തിച്ചു വരികയാണ്&period;<br>സാഹിത്യകാരനെന്ന നിലയിലും ശ്രദ്ധേയനായ ടി&period;വി&period;എം&period; അലി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്&period; 2022 ൽ എം&period;ടി&period; വേണു സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്&period; ദീർഘകാലത്തെ മാധ്യമ പ്രവർത്തനത്തിനും സാഹിത്യ സംഭാവനകൾക്കും ഉള്ള അംഗീകാരമായാണ് ആദരവ് നൽകിയത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടി&period;വി&period;എം&period; അലിയ്ക്ക് ലഭിച്ച ആദരവിന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ KMPU സംസ്ഥാന സമിതി അഭിനന്ദനം അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago