Categories: PONNANI

കിണറിലെ വെള്ളം കേടാകുന്നു മുക്കാല ചുള്ളിയിലെ ജനങ്ങൾ ദുരിതത്തിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220408-WA0000&period;jpg" alt&equals;"" data-id&equals;"16548" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220408-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&sol;img-20220408-wa0000&sol;" class&equals;"wp-image-16548"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിലെ ചുള്ളിയിൽ പ്രദേശത്തുകാർക്ക് വേനൽ എത്തെരുതെന്ന പ്രാർഥനയാണ്&period; വേനലായാൽ വീടിന് മുറ്റത്തെ കിണറുകളിലെ വെള്ളം മഞ്ഞനിറത്തിലേക്കു മാറും&period; നിറംമാറ്റം സംഭവിച്ച വെള്ളത്തിന്റെ രുചിയിലും വ്യത്യാസമുണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുടിക്കാൻ പോയിട്ട് കുളിക്കാനോ വസ്‌ത്രങ്ങൾ അലക്കുന്നതിനോ കഴിയാത്ത ദുരവസ്ഥയിലാണ് ഈ പ്രദേശത്തുകാർ&period; മുപ്പതോളം കുടുംബങ്ങളാണ് വർഷങ്ങളായി ഈ പ്രശ്നം അനുഭവിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കിണറുകളിൽ നിറയെ വെള്ളമുണ്ടായിട്ടും ഒരു ഉപയോഗത്തിനും എടുക്കാനാകാത്തതിന്റെ പ്രയാസം വലുതാണെന്ന് പ്രദേശവാസിയായ പട്ടത്തേൽ നദീറ പറഞ്ഞു&period; വാർധക്യസഹജമായ അസുഖംമൂലം കിടപ്പിലായ ഇളയേടത്ത് ആമിനയെ ദിവസവും കുളിപ്പിച്ചു വൃത്തിയാക്കുന്നതിനുപോലും കഴിയാത്തതിന്റെ വേദന മകൻ കുഞ്ഞിമോനും പങ്കുവെച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചുള്ളിയിൽ പ്രദേശത്തുകൂടി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌ലൈൻ പോകുന്നുണ്ടെങ്കിലും വേനൽക്കാലത്തെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാനായി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരു നടപടിയുമുണ്ടായിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് നേതാക്കളായ ആസാദ് ഇളയേടത്ത്&comma; മജീദ് ഇല്ലത്തേൽ എന്നിവർ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്&period; പഞ്ചായത്തിൽനിന്ന് പരിഹാരമുണ്ടായില്ലെങ്കിൽ പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിഹാരം കാണുമെന്ന് ഇരുവരും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിൽ മാറഞ്ചേരി സഹകരണ ബാങ്കും ഗ്രാമപ്പഞ്ചായത്തും വാഹനത്തിലൂടെ എത്തിക്കുന്ന നാമമാത്രമായ വെള്ളം പാത്രങ്ങളിൽ പിടിച്ചുവെച്ചാണ് കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഇവിടത്തുകാർ ഉപയോഗിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

1 day ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

1 day ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

1 day ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

1 day ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

1 day ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago