Categories: EDAPPAL

കാർഷിഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ജനിതകശാസ്ത്രഞ്ജയായ കുമരനെല്ലൂർ സ്വദേശി ശുത്രിനാരായണൻ.

&NewLine;<p>എടപ്പാൾ&colon;കാലാവസ്ഥ വ്യതിയാവും അതിന്റെ ഫലമായുള്ള ഉയർന്ന താപനിലയും വരൾച്ചയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യത്തിൽ അത്തരം സാഹചര്യങ്ങളെ തരണം ചെയ്ത് വിളകളെ വികസിപ്പിച്ചെടുത്ത് കാർഷിഗവേഷണ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ജനിതകശാസ്ത്രഞ്ജയായ കുമരനെല്ലുർ സ്വദേശി ശുത്രി നാരായണൻ&period;കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്ത് നിൽക്കാൻ സസ്യങ്ങളെ സഹായിക്കുന്ന ജീനുകളെ കണ്ടെത്തുകയും അവയെ സുസ്ഥിര കൃഷിക്കായി ഉപയോഗിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത് ശാസ്ത്രലോകത്തിന് തന്നെ മുതൽകൂട്ട് ആവുകയാണ് ഈ മലയാളി ഗവേഷക&period;അമേരിക്കയിലെ ക്ലംസ്റ്റൺ യുണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ശ്രുതി നാരായണൻ&period;<br>ശ്രുതിയുടെ രാജ്യാന്തര ഗവേഷണ ഫലങ്ങൾക്ക് അംഗികാരമാവുകയാണ് അമേരിക്കയിലെ യങ്ങ് റിസർച്ചർമാർക്കുള്ള പരമോന്നത ബഹുമതികളിലൊന്നായ &&num;8220&semi;ക്രോംപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക &lpar;CSSA&rpar; റിസർച്ച് &&num;8221&semi; അവാർഡ്&period;<br>ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കുമരനെല്ലൂർ സ്വദേശിയായ ശ്രുതി നാരായണൻ&period;CSSA അവാർഡിന് പുറമെ അമേരിക്കയിലെ മറ്റ് പല രാജ്യന്തര പുരസ്കാരങ്ങളും ഗവേഷണ മികവിന് ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അമേരിക്കയിലെ ഇന്ത്യൻ ശാസ്ത്രഞ്ജൻമാരുടെ സംഘടനയായ &&num;8220&semi;അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ സയിൻറിസ്റ്റ് ഓഫ് ഇന്ത്യൻ ഒറിജിൻ&&num;8221&semi; സംഘടനയുടെ 2021 ലെ യങ്ങ് റിസർച്ച് അവാർഡും ഇതിൽപ്പെടുന്നു&period;കുമരനെല്ലൂരിലെ അദ്യാപക ദമ്പതിമാരായ പി&period;കെ&period;നാരായണൻകുട്ടി മാസ്റ്ററുടെയും&comma; എ&period;കെ&period;ശ്രീദേവി ടീച്ചറുടെയും മകളാണ് ശ്രുതി&period; ഭർത്താവ് ക്ലംസൺ യുണിവേഴറ്റിയിലെ എൻറ മോളജിസ്റ്റ് ആയ പ്രദിഷ് ചന്ദ്രനും മകൾ മിഴി<br>സാവേരിയുമാണ്&period;കുമരനെല്ലൂർ ഗവ&colon; സ്കൂൾ&comma; തൃശ്ശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെയും പൂർവ്വ വിദ്യാർത്ഥിയു കുടി ആയ ശ്രുതി പൊതു വിദ്യാഭ്യാസ മേഖലക്ക് കുടി അഭിമാനമാവുയാണ്&period;നിരവധി സുഹൃത്തുക്കളും അധ്യാപകരും ആശംസകളുമായി ഫോണിൽ സന്തോഷം പങ്കിടുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

12 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

15 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

16 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

16 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

17 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

21 hours ago