Categories: EDAPPAL

കാഴ്ചപരിമിതരെ ചേർത്തുപിടിച്ചു ബാവ ഹാജിയുടെ മെഗാ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ &vert; മാണൂർ ഡെന്റൽ കോളേജിൽ ഡോ&period; സിപി ബാവഹാജി ഒരുക്കിയ ഇഫ്താർ സംഗമത്തിലും ലഹരി വിരുദ്ധ ക്യാമ്പയിനിലും പൊന്നാനി താലൂക്കിലെ കാഴ്ച പരിമിതരടക്കം ആയിരങ്ങൾ പങ്കെടുത്തു&period; ഡെന്റൽ കേളേജ് കാമ്പസിൽ വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് വേറിട്ട ഇഫ്താർ സംഗമം ശ്രദ്ധേയമായി&period;<br>താനൂർ മുത്തു കോയ തങ്ങൾ&comma; സാഹിത്യകാരൻ പി സുരേന്ദ്രൻ&comma; എം അബ്ദുള്ളക്കുട്ടി&comma; അഡ്വ&period; രോഹിത്ത്&comma; പി പി യൂസഫലി&comma;സുരേഷ് പൊൽ പാക്കര&comma; ടി പി ഹൈദരലി &comma; പത്തിൽ അഷ്റഫ്&comma; യുനസ് പാറപ്പുറം&comma;രജ്ഞിത്ത്&comma; എം എ നജീബ്&comma; കഴു ങ്കിൽ മജീദ്&comma;അസൈനാർ നെല്ലിശ്ശേരി&comma;മുജീബ് പൂളക്കൽ&comma; ഇവി അനീസ് &comma;നാസിക്ക് ബീരാഞ്ചിറ&comma;വിവി എം മുസ്ഥഫ&comma; സിപി ബാപ്പുട്ടി ഹാജി&period; ഉമ്മർ പാലക്കൽ&comma;പൊന്നാനി സിഐ&comma; സബ് ഇൻസ്പക്ടർ&comma; ഡോക്ടമാർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago