Categories: Local newsPONNANI

കാലവർഷമെത്തുന്നു; പൊ​ന്നാ​നി തീരവാസികളുടെ മനസ്സിൽ കടലിരമ്പം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230415-WA0189-1024x1024-5-1024x1024&period;jpg" alt&equals;"" class&equals;"wp-image-39376"&sol;><figcaption>കടലോരവാസികള്‍ക്ക് ഇത്തവണയും കാലവര്‍ഷത്തില്‍ മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയില്ല&period; പൊന്നാനി തീരദേശമേഖലയിലെ കടല്‍ഭിത്തി നിര്‍മാണം ഈ വര്‍ഷവും നടക്കില്ലെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി&period; പൊന്നാനി മണ്ഡലത്തില്‍ തീരഭിത്തി നിര്‍മിക്കാന്‍ 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കുരുക്കുകളില്‍പ്പെട്ട് ഭിത്തി നിര്‍മാണം വൈകുകയാണ്&period; ഇതില്‍ പൊന്നാനി നഗരസഭാ പരിധിയില്‍ മരക്കടവ് മിതല്‍ അലിയാര്‍ പള്ളി വരെയുള്ള 600 മീറ്റര്‍ ഭാഗം &comma; വെളിയങ്കോട് തണ്ണിത്തുറയില്‍ 235 മീറ്റര്‍&comma; പാലപ്പെട്ടിയില്‍ 250 മീറ്റര്‍ എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്&period; കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം&period;ഇ&period;എസ് കോളേജിന് പിന്‍വശം&comma; ഹിളര്‍ പള്ളി പരിസരം മുറിഞ്ഞഴി &comma; മൈലാഞ്ചിക്കാട് ഭാഗങ്ങളില്‍ കടല്‍ഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും &period;<br>നേരത്തെയുണ്ടായ കടലാക്രമണങ്ങളില്‍ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്&period; ഇതിനാല്‍ വീണ്ടുമൊരു കടലാക്രമണമുണ്ടായാല്‍ വലിയ നാശനഷ്ടമാവും സംഭവിക്കുക&period; അതേസമയം താലൂക്കില്‍ പൂര്‍ണ്ണമായി ടെട്രാപോഡ് സംവിധാനത്തില്‍ സുരക്ഷാഭിത്തി നിര്‍മിക്കുന്നതിന് ചെല്ലാനത്തുള്ള സാങ്കേതിക വിദഗ്ധര്‍ പൊന്നാനി താലൂക്കിലെ തീരമേഖലകളില്‍ പഠനം നടത്തിയിരുന്നു&period; 10 കോടി രൂപ അനുവദിച്ച് ഈ കാലവര്‍ഷത്തിന് മുമ്പുതന്നെ കടല്‍ഭിത്തി നിര്‍മിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്&period; ഇത് പാഴ് വാക്കാവുകയാണ്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

6 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

6 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

6 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

6 hours ago