Categories: EDAPPAL

കാലടി പഞ്ചായത്ത് വായനശാല സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211121-WA0003-1024x1012&period;jpg" alt&equals;"" data-id&equals;"11290" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211121-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;82&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b4&sol;img-20211121-wa0003-4&sol;" class&equals;"wp-image-11290"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കാലടി പഞ്ചായത്ത് വായനശാല സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല എൽ പി&comma; യൂ പി&comma; വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി&period; ഗ്രാമ പഞ്ചായത്ത് വൈ&period; പ്രസിഡൻറ് പി&period;ജി&period;ജിൻസി ഉദ്ഘാടനം ചെയ്തു&period; ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ&period;കെ&period; അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശൻ കാലടി&comma; ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബഷീർ തുറയാറ്റിൽ&comma; കെ&period;ജി&period; ബാബു&comma; വായനശാല പഞ്ചായത്ത് സമിതി കൺവീനർ കെ&period;കെ&period; അപ്പു&comma; പി&period;ഉണ്ണികൃഷ്ണൻ&comma; എന്നിവർ പ്രസംഗിച്ചു&period; ലൈബ്രറി കൗൺസിൽ പൊന്നാനി താലൂക്ക് വൈ&period; പ്രസിഡൻ്റ് വി&period;രാമകൃഷ്ണൻ&comma; വിജയികൾക്ക് സമ്മാനങ്ങൾ നൽകി&period; വി&period;ഉണ്ണികൃഷ്ണൻ&comma; സുരേഷ് പാണേക്കാട്&comma; സി&period;വി&period; ചന്ദ്രൻ &comma; അസീബ് കണ്ട നകം&comma; പി&period;ഷീജ&period; എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 2, 3, 14 വാർഡുകളുടെ കേന്ദ്രമായ വാര്യർ മൂലയിൽ മഴക്കാല പൂർവ ശുചീകരണ…

5 hours ago

ബലിപെരുന്നാൾ: പൊന്നാനി അലിയാർ മദ് റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു.

പൊന്നാനി : ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിസൗത്ത് അലിയാർ മദ്റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു. സ്വദർമുഅല്ലിം ടി. എ. റഷീദ്…

5 hours ago

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റീലുകൾ,പ്രൊമോ വീഡിയോകൾ,…

9 hours ago

പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥനാ സദസ്സും നാളെ നരിപ്പറമ്പിൽ

തവനൂർ : എസ് വൈ എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന…

9 hours ago

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക്…

13 hours ago

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഏകജാലക സംവിധാനം വഴി…

13 hours ago