Categories: EDAPPALLocal news

കാലടി ഗ്രാമ പഞ്ചായത്തിനെതിരെ സി.പി.ഐ. എം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത്‌ഭരണ സമിതി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG&lowbar;20210701&lowbar;223732-1024x723&period;jpg" alt&equals;"" class&equals;"wp-image-3616"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കാലടി ഗ്രാമ പഞ്ചായത്തിനെതിരെ സി&period;പി&period;ഐ&period; എം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത്‌ à´­à´°à´£ സമിതി&period; കോവിഡ് വാക്സിൻ വിതരണം ഭരണപക്ഷമെന്നോ&comma; പ്രതിപക്ഷമെന്നോ ഉള്ള വേർതിരിവ് ഇല്ലാതെ സുതാര്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും à´­à´°à´£ സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു&period; ഭരണസമിതി നിലവിൽ വന്നതിന് ശേഷം ചുരുങ്ങിയ കാലയളവിൽ 80&percnt;ത്തോളം പദ്ധതി ചിലവഴിച്ചു മികച്ച പ്രകടനം നടത്താനും ലാപ് സാകാതിരിക്കാനും പഞ്ചായത്തിന് കഴിഞ്ഞു&period; പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ വികസന കാര്യത്തിൽ വിവേചനം എന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണന്നും à´­à´°à´£ സമിതി അംഗങ്ങൾ പറഞ്ഞു&period; നിലവിൽ കഴഞ്ഞ à´­à´°à´£ à´­à´°à´£ സമിതിയുടെ പദ്ധതികളുടെ നിർവഹണം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളു&period; പുതിയ à´­à´°à´£ സമിതിയുടെ പദ്ധതികളുടെ നിർവഹണം ആരംഭിക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും പഞ്ചായത്ത്‌ ഭരണസമിതി പറഞ്ഞു&period; കഴിഞ്ഞ അഞ്ചു വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയിൽ ഏറ്റവും പിന്നിലായ പഞ്ചായത്തുകളിൽപെട്ട കാലടി പഞ്ചായത്തിനെ ഇതിൽ നിന്നും മുന്നോട്ടെത്തിക്കാനുള്ള പരിശ്രമത്തിൽ à´­à´°à´£ സമിതി&period; പഞ്ചായത്തിൽ ഭിന്നശേഷി പരിരക്ഷ വാക്സിനെഷൻ ക്യാമ്പ് എട്ട് വാർഡുകൾ വീതം രണ്ട് ഘട്ടങ്ങളിലായി നടന്നു&period; കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തന രഹിതമായിരുന്ന ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി അടുത്ത തിങ്കളാഴ്ച പുനരാരംഭിക്കും&period; ഗ്രാമപഞ്ചായത്തിന്റെ വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതെ മികച്ച നിർദേശങ്ങൾ നൽകണമെന്നും ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ്‌ അസ്‌ലം കെ തിരുത്തി&comma; വൈ&period; പ്രസിഡന്റ്‌ ജിൻസി പി&period; ജി&comma; വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ&comma; ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അബ്ദുൽ ഗഫൂർ എൻ&period; കെ&period; എന്നിവർ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

12 hours ago

*എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പൊന്നാനി: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves…

12 hours ago

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ്…

12 hours ago

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

2 days ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

4 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago