Categories: MALAPPURAM

കാറിൽ കൊണ്ടുവന്ന നാല്​ കിലോ കഞ്ചാവുമായി മൂന്ന്​ പേർ അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230717-WA0495-724x1024-1&period;jpg" alt&equals;"" class&equals;"wp-image-44474"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>നി&ZeroWidthSpace;à´²&ZeroWidthSpace;മ്പൂ&ZeroWidthSpace;ർ&colon; മൂ&ZeroWidthSpace;ലേ&ZeroWidthSpace;പ്പാ&ZeroWidthSpace;ട&ZeroWidthSpace;ത്ത് വി&ZeroWidthSpace;ൽ&ZeroWidthSpace;à´ª&ZeroWidthSpace;à´¨&ZeroWidthSpace;ക്കാ&ZeroWidthSpace;യി കാ&ZeroWidthSpace;റി&ZeroWidthSpace;ൽ കൊ&ZeroWidthSpace;ണ്ടു&ZeroWidthSpace;à´µ&ZeroWidthSpace;ന്ന 4&period;300 കി&period;&ZeroWidthSpace;ഗ്രാം ക&ZeroWidthSpace;ഞ്ചാ&ZeroWidthSpace;വു&ZeroWidthSpace;മാ&ZeroWidthSpace;യി മൂ&ZeroWidthSpace;ന്ന് യു&ZeroWidthSpace;വാ&ZeroWidthSpace;ക്ക&ZeroWidthSpace;ളെ നി&ZeroWidthSpace;à´²&ZeroWidthSpace;മ്പൂ&ZeroWidthSpace;ർ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സും à´¡à´¾&ZeroWidthSpace;ൻ&ZeroWidthSpace;സാ&ZeroWidthSpace;ഫും ചേ&ZeroWidthSpace;ർ&ZeroWidthSpace;ന്ന് അ&ZeroWidthSpace;à´±&ZeroWidthSpace;സ്റ്റ് ചെ&ZeroWidthSpace;യ്തു&period; എ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;à´° ഇ&ZeroWidthSpace;ല്ലി&ZeroWidthSpace;ക്കാ&ZeroWidthSpace;ട് സ്വ&ZeroWidthSpace;ദേ&ZeroWidthSpace;à´¶à´¿ കൊ&ZeroWidthSpace;ട&ZeroWidthSpace;ക്കാ&ZeroWidthSpace;ട്ട&ZeroWidthSpace;ക&ZeroWidthSpace;ത്ത് റാ&ZeroWidthSpace;ബി&ZeroWidthSpace;ദ് &lpar;22&rpar;&comma; എ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;à´° ബാ&ZeroWidthSpace;ർ&ZeroWidthSpace;à´¬&ZeroWidthSpace;ർ&ZeroWidthSpace;മു&ZeroWidthSpace;ക്ക് സ്വ&ZeroWidthSpace;ദേ&ZeroWidthSpace;à´¶à´¿ പു&ZeroWidthSpace;ത്ത&ZeroWidthSpace;ൻ&ZeroWidthSpace;കോ&ZeroWidthSpace;ട്ടി&ZeroWidthSpace;ൽ à´¸&ZeroWidthSpace;ക്കീ&ZeroWidthSpace;ർ ബാ&ZeroWidthSpace;ബു &lpar;28&rpar;&comma; നാ&ZeroWidthSpace;രോ&ZeroWidthSpace;ക്കാ&ZeroWidthSpace;വ് കു&ZeroWidthSpace;ന്നു&ZeroWidthSpace;മ്മ&ZeroWidthSpace;ൽ പൊ&ZeroWidthSpace;ട്ടി സ്വ&ZeroWidthSpace;ദേ&ZeroWidthSpace;à´¶à´¿ എ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;ണ്ട&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ശ്രീ&ZeroWidthSpace;ജി&ZeroWidthSpace;ത് &lpar;24&rpar; എ&ZeroWidthSpace;ന്നി&ZeroWidthSpace;à´µ&ZeroWidthSpace;രെ&ZeroWidthSpace;യാ&ZeroWidthSpace;ണ് എ&ZeroWidthSpace;സ്&period;&ZeroWidthSpace;ഐ എ&period; &ZeroWidthSpace;à´°à´¾&ZeroWidthSpace;ജ&ZeroWidthSpace;ൻ അ&ZeroWidthSpace;à´±&ZeroWidthSpace;സ്റ്റ് ചെ&ZeroWidthSpace;യ്ത&ZeroWidthSpace;ത്&period; ചൊ&ZeroWidthSpace;വാ&ZeroWidthSpace;ഴ്ച അ&ZeroWidthSpace;ർ&ZeroWidthSpace;à´§&ZeroWidthSpace;à´°à´¾&ZeroWidthSpace;ത്രി 12 ഓ&ZeroWidthSpace;ടെ&ZeroWidthSpace;യാ&ZeroWidthSpace;ണ് പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ൾ അ&ZeroWidthSpace;à´±&ZeroWidthSpace;സ്റ്റി&ZeroWidthSpace;ലാ&ZeroWidthSpace;à´¯&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒ&ZeroWidthSpace;ഡീ&ZeroWidthSpace;à´·&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്ന് ട്രെ&ZeroWidthSpace;യി&ZeroWidthSpace;ൻ മാ&ZeroWidthSpace;ർ&ZeroWidthSpace;ഗ്ഗ&ZeroWidthSpace;മാ&ZeroWidthSpace;ണ് ക&ZeroWidthSpace;ഞ്ചാ&ZeroWidthSpace;വ് എ&ZeroWidthSpace;ത്തി&ZeroWidthSpace;ച്ച&ZeroWidthSpace;തെ&ZeroWidthSpace;ന്ന് പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ൾ à´ª&ZeroWidthSpace;à´±&ZeroWidthSpace;ഞ്ഞു&period; ചി&ZeroWidthSpace;ല്ല&ZeroWidthSpace;à´± വി&ZeroWidthSpace;ൽ&ZeroWidthSpace;à´ª&ZeroWidthSpace;à´¨&ZeroWidthSpace;ക്കാ&ZeroWidthSpace;ർ&ZeroWidthSpace;ക്ക് കൈ&ZeroWidthSpace;മാ&ZeroWidthSpace;റാ&ZeroWidthSpace;ൻ എ&ZeroWidthSpace;ത്തി&ZeroWidthSpace;à´¯&ZeroWidthSpace;പ്പോ&ZeroWidthSpace;à´´à´¾&ZeroWidthSpace;ണ് പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി&ZeroWidthSpace;à´¯&ZeroWidthSpace;ത്&period; പി&ZeroWidthSpace;ടി&ZeroWidthSpace;ച്ചെ&ZeroWidthSpace;ടു&ZeroWidthSpace;ത്ത ക&ZeroWidthSpace;ഞ്ചാ&ZeroWidthSpace;വി&ZeroWidthSpace;ന് വി&ZeroWidthSpace;à´ª&ZeroWidthSpace;ണി&ZeroWidthSpace;യി&ZeroWidthSpace;ൽ അ&ZeroWidthSpace;à´°&ZeroWidthSpace;à´²&ZeroWidthSpace;ക്ഷം രൂ&ZeroWidthSpace;à´ª&ZeroWidthSpace;യോ&ZeroWidthSpace;ളം വി&ZeroWidthSpace;à´² à´µ&ZeroWidthSpace;രും&period; റാ&ZeroWidthSpace;ബി&ZeroWidthSpace;ദ് മു&ZeroWidthSpace;മ്പ് മോ&ZeroWidthSpace;à´·&ZeroWidthSpace;à´£&ZeroWidthSpace;ക്കേ&ZeroWidthSpace;സി&ZeroWidthSpace;ൽ ഉ&ZeroWidthSpace;ൾ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട&ZeroWidthSpace;യാ&ZeroWidthSpace;ളാ&ZeroWidthSpace;ണ്&period; ശ്രീ&ZeroWidthSpace;ജി&ZeroWidthSpace;ത്തി&ZeroWidthSpace;നെ&ZeroWidthSpace;തി&ZeroWidthSpace;രെ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സു&ZeroWidthSpace;കാ&ZeroWidthSpace;രെ ആ&ZeroWidthSpace;ക്ര&ZeroWidthSpace;മി&ZeroWidthSpace;ച്ച് à´ª&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കേ&ZeroWidthSpace;ൽ&ZeroWidthSpace;പ്പി&ZeroWidthSpace;ച്ച&ZeroWidthSpace;തി&ZeroWidthSpace;നു&ZeroWidthSpace;ൾ&ZeroWidthSpace;പ്പെ&ZeroWidthSpace;ടെ കേ&ZeroWidthSpace;സു&ZeroWidthSpace;ണ്ട്&period; ക&ZeroWidthSpace;ഞ്ചാ&ZeroWidthSpace;വ് ഉ&ZeroWidthSpace;à´ª&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ച്ച&ZeroWidthSpace;തി&ZeroWidthSpace;ന് മൂ&ZeroWidthSpace;ന്ന് പേ&ZeroWidthSpace;ർ&ZeroWidthSpace;ക്കെ&ZeroWidthSpace;തി&ZeroWidthSpace;രെ&ZeroWidthSpace;യും കേ&ZeroWidthSpace;സു&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ണ്ട്&period; കാ&ZeroWidthSpace;റും ക&ZeroWidthSpace;സ്റ്റ&ZeroWidthSpace;à´¡à´¿&ZeroWidthSpace;യി&ZeroWidthSpace;ലെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&period; നി&ZeroWidthSpace;à´²&ZeroWidthSpace;മ്പൂ&ZeroWidthSpace;ർ à´¡à´¿&ZeroWidthSpace;വൈ&period;&ZeroWidthSpace;എ&ZeroWidthSpace;സ്&period;&ZeroWidthSpace;പി സാ&ZeroWidthSpace;ജു&period; കെ&period; &ZeroWidthSpace;അ&ZeroWidthSpace;ബ്ര&ZeroWidthSpace;ഹാ&ZeroWidthSpace;മി&ZeroWidthSpace;ന് à´²&ZeroWidthSpace;à´­à´¿&ZeroWidthSpace;ച്ച à´°&ZeroWidthSpace;à´¹&ZeroWidthSpace;സ്യ&ZeroWidthSpace;വി&ZeroWidthSpace;à´µ&ZeroWidthSpace;à´°&ZeroWidthSpace;ത്തെ തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്ന് നി&ZeroWidthSpace;à´²&ZeroWidthSpace;മ്പൂ&ZeroWidthSpace;ർ സി&period;&ZeroWidthSpace;ഐ സു&ZeroWidthSpace;നി&ZeroWidthSpace;ൽ പു&ZeroWidthSpace;ളി&ZeroWidthSpace;ക്ക&ZeroWidthSpace;ലി&ZeroWidthSpace;ന്‍റെ നി&ZeroWidthSpace;ർ&ZeroWidthSpace;ദ്ദേ&ZeroWidthSpace;à´¶&ZeroWidthSpace;പ്ര&ZeroWidthSpace;കാ&ZeroWidthSpace;രം à´¨&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;à´¯ à´ª&ZeroWidthSpace;à´°à´¿&ZeroWidthSpace;ശോ&ZeroWidthSpace;à´§&ZeroWidthSpace;à´¨&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ് പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളെ പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി&ZeroWidthSpace;à´¯&ZeroWidthSpace;ത്&period; à´ª&ZeroWidthSpace;à´°à´¿&ZeroWidthSpace;ശോ&ZeroWidthSpace;à´§&ZeroWidthSpace;à´¨ സം&ZeroWidthSpace;ഘ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ സി&period;&ZeroWidthSpace;പി&period;&ZeroWidthSpace;ഒ&period;&ZeroWidthSpace;മാ&ZeroWidthSpace;à´°à´¾&ZeroWidthSpace;à´¯ കെ&period; &ZeroWidthSpace;à´°&ZeroWidthSpace;ഞ്ജി&ZeroWidthSpace;ത്&comma; ടി&period; &ZeroWidthSpace;à´§&ZeroWidthSpace;ന്യേ&ZeroWidthSpace;ഷ്&comma; à´¡à´¾&ZeroWidthSpace;ൻ&ZeroWidthSpace;സാ&ZeroWidthSpace;ഫ് അം&ZeroWidthSpace;ഗ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളാ&ZeroWidthSpace;à´¯ എ&ZeroWidthSpace;ൻ&period;&ZeroWidthSpace;പി&period; സു&ZeroWidthSpace;നി&ZeroWidthSpace;ൽ&comma; അ&ZeroWidthSpace;à´­à´¿&ZeroWidthSpace;ലാ&ZeroWidthSpace;ഷ് കൈ&ZeroWidthSpace;പ്പി&ZeroWidthSpace;നി&comma; ആ&ZeroWidthSpace;à´·à´¿&ZeroWidthSpace;ഫ് അ&ZeroWidthSpace;ലി&comma; നി&ZeroWidthSpace;ബി&ZeroWidthSpace;ൻ&ZeroWidthSpace;ദാ&ZeroWidthSpace;സ്&comma; ജി&ZeroWidthSpace;യോ ജേ&ZeroWidthSpace;ക്ക&ZeroWidthSpace;ബ് എ&ZeroWidthSpace;ന്നി&ZeroWidthSpace;à´µ&ZeroWidthSpace;രും à´ª&ZeroWidthSpace;ങ്കെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

2 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

2 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

3 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

5 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

5 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

7 hours ago