കാറിന്റെ ബോണറ്റിൽ മണിക്കൂറുകളോളം കുടുങ്ങിയ പൂച്ചക്ക് പുതുജീവൻ

&NewLine;<p class&equals;"wp-block-paragraph">പെരിന്തൽമണ്ണ&colon;ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ചയെ പെരിന്തൽമണ്ണയിൽ വെച്ച് കണ്ടെത്തിയത്&period;<br>പൂച്ചക്ക് ജീവൻ തിരകെ നൽകി ഒരു കൂട്ടം ചെറുപ്പക്കാർ&period;<br>ഒരു കല്യാണ പരിപാടിക്ക് വേണ്ടി പോകുന്നതിനിടയിലാണ് അസ്വാഭാവിക ശബ്ദം കേട്ട് യാത്രക്കാർ കാറിൽ നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിൽ കുടുങ്ങിയ പൂച്ചയെ കണ്ടെത്തിയത്&period; ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച യാതൊരു പോറലുമേൽക്കാതെ കിലോമീറ്ററുകളോളം സഞ്ചരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ നിലമ്പൂരിലേക്ക് പോകുകയായിരുന്നു യുവാക്കൾ ഇതിനിടയിൽ à´¡à´¿&period; സി സി ജനറൽ സെക്രട്ടറി ഈ&period; പി&period; രാജീവിനെ കൂടെ കൂട്ടുന്നതിന് വേണ്ടി പെരിന്തൽമണ്ണ എത്തിയപ്പോഴാണ് കാറിൽ നിന്നും ആസ്വഭാവിക ശബ്ദം കേൾക്കുന്നത് കാറിന്റെ എഞ്ചിൻ തകരാർ ആണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടാണ് ഒരു പൂച്ചയുടെ കരച്ചിൽ ആണെന്ന് മനസ്സിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒറ്റപ്പാലം സ്വദേശികളായ അഭിരാമും&comma; ആഷിഖും&comma; ഈ അപ്രതീക്ഷിത അതിഥിയുമായി കിലോമീറ്ററുകൾ യാത്ര ചെയ്തത് തുടർന്ന് രാജീവ്‌ അടക്കമുള്ളവർ ചേർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്‌ക്യു വിഭാഗത്തിൽ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരിന്തൽമണ്ണയിൽ നിന്ന് ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം പൂർത്തിയാക്കി&period; എഞ്ചിന്റെ ഭാഗങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നിരുന്ന പൂച്ചയെ വളരെ ശ്രദ്ധയോടെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി&period; യാത്രയിലുടനീളം ഒരു അപകടവും കൂടാതെ പൂച്ചയ്ക്ക് ജീവൻ തിരികെ നൽകിയതിൻ്റെ ആശ്വാസത്തിലാണ് കാർ യാത്രക്കാരും രക്ഷാപ്രവർത്തകരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പക്ഷെ എവിടെ വെച്ചാണ് പൂച്ച ബോണറ്റിനുള്ളിലേക്ക് കടന്നതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല&period; എഞ്ചിൻ്റെ ചൂടോ ശബ്ദമോ പ്രശ്നമാക്കാതെ ഇത്ര ദൂരം സഞ്ചരിച്ച ഈ &&num;8216&semi;മിടുക്കൻ&&num;8217&semi; പൂച്ചയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ ആദ്യം യാത്രക്കാർ ശ്രദ്ധിച്ചിരുന്നില്ല&period;പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജ്&comma; അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നാസർ&comma;<br>സീനിയർ എസ്&period; എഫ്&period; ആർ ഒ&period;എസ്&period; അനി&comma;എന്നിവർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ ചേർന്നാണ് പൂച്ചയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h1 class&equals;"wp-block-heading">escape &num;help &num;loveislove &num;petlovers &num;godsowncountry<&sol;h1>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago