‘ഡിജെ ഇല്ലെന്നറിഞ്ഞ പ്രവർത്തകർ പ്രകോപിതരായി; യുഡിഎഫിന്റെ ആഹ്ലാദപ്രകടനം മാറ്റി

&NewLine;<p class&equals;"wp-block-paragraph">പെരിന്തൽമണ്ണ &colon; പെരിന്തൽമണ്ണയിൽ നേടിയ സമാനതകളില്ലാത്ത വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നട‌ത്തുന്ന ആഹ്ലാദ പ്രകടനത്തിന് ഡിജെ സംഘം നിർബന്ധമായും വേണമെന്ന് പ്രവർത്തകർ വാശി പിടിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം തുടക്കത്തിൽതന്നെ അവസാനിപ്പിച്ചു&period; ഇന്നലെ നഗരസഭാ ഓഫിസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് നഗരം ചുറ്റി ടൗൺ സ്‌ക്വയറിൽ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്‌ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രകടനത്തിന് എത്തിയിരുന്നു&period; ഡിജെ സംഘത്തെ ഏൽപ്പിച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു&period; എന്നാൽ അവസാന നിമിഷത്തിൽ ഇവർക്ക് വരാനാകില്ലെന്ന് അറിയിച്ച് കാലുമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ നിശ്ചയിച്ച പ്രകടനം à´¨‌ടത്താനും ഡിജെ പാർട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ പിന്നീട് നടത്താനും തീരുമാനിച്ച് പ്രകടനം ആരംഭിച്ചു&period; നേതാക്കളെല്ലാം മുൻനിരയിലുണ്ടായിരുന്നു&period; തൊട്ടു മുന്നിലായി മുഴുവൻ സ്ഥാനാർഥികളെയും മാലയിട്ട് അണിനിരത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ അൽപദൂരം മുന്നോട്ടു പോയപ്പോഴേക്കും മുന്നിലുള്ള അനൗൺസ്മെന്റ് വാഹനം ഒരു കൂട്ടം പ്രവർത്തകരെത്തി തടയുകയായിരുന്നു&period; ഡിജെ പാർട്ടിയോ നാസിക് ഡോളോ ഒന്നുമില്ലാതെ ആഹ്ലാദ പ്രകടനം നടത്താൻ പറ്റില്ലെന്ന് വാശി പിടിച്ചു&period; അതു കൊണ്ടുവന്നിട്ട് നടത്തിയാൽ മതിയെന്നായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനിടെ ജനറേറ്റർ ഓഫാക്കുകയും ചെയ്‌തു&period; തുടർന്ന് പ്രവർത്തകരുടെ വികാരത്തിന് നേതൃത്വം വഴങ്ങി&period; പ്രകടനം തൽക്കാലം അവസാനിപ്പിക്കുകയായിരുന്നു&period; അടുത്ത ദിവസം ഡിജെ പാർട്ടി ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ആഹ്ലാദ പ്രകടനം കൂ‌ടുതൽ വിപുലമായി നടത്തുമെന്ന് നേതാക്കൾ&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

6 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

6 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

8 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

8 hours ago

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

14 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

14 hours ago