Categories: THRISSUR

കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു


സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​ഞ്ഞു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഭാ​ക​ര​ൻ എ​ന്ന അ​റു​പ​തു​കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. താ​മ​ര​വെ​ള്ള​ച്ചാ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം

പ്ര​ഭാ​ക​ര​നും മ​രു​മ​ക​ൻ സു​രേ​ന്ദ്ര​നും ചേ​ർ​ന്ന് ക​ടി​നു​ള്ളി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​നാ​യാ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. സു​രേ​ന്ദ്ര​നെ​യാ​ണ് ആ​ദ്യം കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​ക​ര​ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​ക​രും സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു.

പീച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​യാ​ണ് താ​മ​ര​വെ​ള്ള​ച്ചാ​ൽ. റി​സ​ർ​വോ​യ​റി​ൽ​നി​ന്നു മ​ത്സ്യം പി​ടി​ച്ചും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​മാ​ണ് ഇ​വി​ടെ ആ​ദി​വാ​സി​ക​ൾ അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ രാ​വി​ലെ വ​ന​വി​ഭ​വ​ങ്ങ​ൾ​ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പ്ര​ഭാ​ക​ര​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Recent Posts

തൃപ്രങ്ങോട് പഞ്ചായത്തിൽ ഇനി സ്ത്രീകൾക്കും വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യം.

പുറത്തൂർ :സ്ത്രീകൾക്കും വിദ്യാർഥികൾക്കുംകെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്രയൊരുക്കിതൃപ്രങ്ങോട് പഞ്ചായത്ത്ഭരണസമിതി. എല്ലാ ദിവസവുംരാവിലെ ഏഴുമണിക്ക്പഞ്ചായത്തിന്റെഅതിർത്തിയായഅത്താണിപ്പടിയിൽ നിന്ന്‌തുടങ്ങി ഗ്രാമവഴികളിലൂടെവാഹനമോടും. ചമ്രവട്ടം,ആലത്തിയൂർ, ബി.പി. അങ്ങാടി,കൊടക്കൽ, ബീരാഞ്ചിറ,…

3 hours ago

നിരോധിതമരുന്നുകൾഫാർമസികളിൽനിന്ന് നീക്കാൻനടപടി.

മലപ്പുറം : നിരോധിതമരുന്നുകൾഫാർമസികളിൽകെട്ടിക്കിടക്കുന്നസാഹചര്യമുണ്ടെങ്കിൽനീക്കം ചെയ്യാൻ നടപടിസ്വീകരിക്കുമെന്ന് കളക്ടർവി.ആർ. വിനോദ്.നിരോധിക്കപ്പെട്ടമരുന്നുകൾ ജില്ലയിൽവിതരണം ചെയ്യുന്നുണ്ടെന്നവാർത്തകളുടെഅടിസ്ഥാനത്തിൽ വസ്തുതപരിശോധിക്കണമെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ.ജില്ലാ വികസനസമിതിയോഗത്തിൽഉന്നയിച്ചിരുന്നു.നിരോധിക്കപ്പെട്ടമരുന്നുകളുടെഉത്പാദനംപൂർണമായുംനിർത്തിയിട്ടുണ്ട്.എന്നാൽ നിലവിൽസ്റ്റോക്കിലുള്ളത്വിറ്റഴിക്കാനുള്ള…

3 hours ago

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ വീടുവിട്ടിറങ്ങി, 4 കിലോമീറ്റര്‍ നടന്നെത്തിയത് ഫയര്‍സ്റ്റേഷനില്‍

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനില്‍.മലപ്പുറത്താണ് സംഭവം. നാല്…

3 hours ago

കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍…

3 hours ago

ചാമ്ബ്യൻസ് ട്രോഫി; ഇന്ന് ഇന്ത്യ – പാക് ത്രില്ലര്‍ പോരാട്ടം

ദുബായി: ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാക് പോരാട്ടം. ദുബായി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ്…

3 hours ago

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ച്‌ മലപ്പുറം ജില്ലാ ആശാവര്‍ക്കേഴ്സ് സിഐടിയു യൂണിയൻ

സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച്‌ മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി.തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച്‌…

14 hours ago