Categories: ADVERTISEMENTEDAPPAL

കശ്മീര്‍ പാക്കേജ്

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്കൊരു ഒരു ഉല്ലാസ യാത്ര

✨കശ്മീരിലെ മഞ്ഞുമലകളും പ്രസിദ്ധമായ തടാകങ്ങളും വിനോദ സഞ്ചാര മേഖലകളും നിങ്ങളുടെ നഗ്ന നേത്രം കൊണ്ട് കാണണോ…
ഞങ്ങള്‍ കാണിക്കാം അതും കുറഞ്ഞ ചിലവില്‍

✨സോനാമര്‍ഗിലെ ട്രക്കിങും ഗാഡ്‌സര്‍ തടാകവും
ഗുല്‍മര്‍ഗിലെ ഗൊന്‍ഡോല റൈഡും
ശ്രീനഗറിലെ ദാല്‍ തടാകവും തുടങ്ങി കശ്മീരിന്റെ ഭംഗി ആസ്വദിക്കണോ

✨നിങ്ങള്‍ റെഡിയാണെങ്കില്‍ ഞങ്ങളും റെഡിയാണ്

ഉടന്‍ ബന്ധപ്പെടൂ…
RAYYAN
TOURS & TRAVELS
+91 9645275227
+91 7025330000
കൂടുതൽ
വിവരങ്ങൾക്ക് 👇
https://edappalnews.com/84683/
Facebook
https://www.facebook.com/RayyanToursandTravels/
Instagram
https://www.instagram.com/rayyan_tours_travels

Recent Posts

തൃപ്രങ്ങോട് പഞ്ചായത്തിൽ ഇനി സ്ത്രീകൾക്കും വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യം.

പുറത്തൂർ :സ്ത്രീകൾക്കും വിദ്യാർഥികൾക്കുംകെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്രയൊരുക്കിതൃപ്രങ്ങോട് പഞ്ചായത്ത്ഭരണസമിതി. എല്ലാ ദിവസവുംരാവിലെ ഏഴുമണിക്ക്പഞ്ചായത്തിന്റെഅതിർത്തിയായഅത്താണിപ്പടിയിൽ നിന്ന്‌തുടങ്ങി ഗ്രാമവഴികളിലൂടെവാഹനമോടും. ചമ്രവട്ടം,ആലത്തിയൂർ, ബി.പി. അങ്ങാടി,കൊടക്കൽ, ബീരാഞ്ചിറ,…

2 hours ago

നിരോധിതമരുന്നുകൾഫാർമസികളിൽനിന്ന് നീക്കാൻനടപടി.

മലപ്പുറം : നിരോധിതമരുന്നുകൾഫാർമസികളിൽകെട്ടിക്കിടക്കുന്നസാഹചര്യമുണ്ടെങ്കിൽനീക്കം ചെയ്യാൻ നടപടിസ്വീകരിക്കുമെന്ന് കളക്ടർവി.ആർ. വിനോദ്.നിരോധിക്കപ്പെട്ടമരുന്നുകൾ ജില്ലയിൽവിതരണം ചെയ്യുന്നുണ്ടെന്നവാർത്തകളുടെഅടിസ്ഥാനത്തിൽ വസ്തുതപരിശോധിക്കണമെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ.ജില്ലാ വികസനസമിതിയോഗത്തിൽഉന്നയിച്ചിരുന്നു.നിരോധിക്കപ്പെട്ടമരുന്നുകളുടെഉത്പാദനംപൂർണമായുംനിർത്തിയിട്ടുണ്ട്.എന്നാൽ നിലവിൽസ്റ്റോക്കിലുള്ളത്വിറ്റഴിക്കാനുള്ള…

3 hours ago

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ വീടുവിട്ടിറങ്ങി, 4 കിലോമീറ്റര്‍ നടന്നെത്തിയത് ഫയര്‍സ്റ്റേഷനില്‍

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനില്‍.മലപ്പുറത്താണ് സംഭവം. നാല്…

3 hours ago

കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍…

3 hours ago

ചാമ്ബ്യൻസ് ട്രോഫി; ഇന്ന് ഇന്ത്യ – പാക് ത്രില്ലര്‍ പോരാട്ടം

ദുബായി: ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാക് പോരാട്ടം. ദുബായി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ്…

3 hours ago

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ച്‌ മലപ്പുറം ജില്ലാ ആശാവര്‍ക്കേഴ്സ് സിഐടിയു യൂണിയൻ

സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച്‌ മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി.തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച്‌…

14 hours ago