Categories: EDAPPAL

കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും.

&NewLine;<p>എടപ്പാൾ &colon; സി സുബ്രഹ്മണ്യന്റെ പുസ്തക പ്രകാശനം വെള്ളിയാഴ്ച ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും&period; ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി പി രാമചന്ദ്രൻ കവയിത്രി നൂർജഹാൻ നെല്ലിശ്ശേരിക്ക് പുസ്തകം നൽകി നിർവ്വഹിക്കും &period; പി കെ രാജൻ അദ്ധ്യക്ഷത വഹിക്കും സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് പുസ്തക പരിചയം നടത്തും തുടർന്ന് കവിയരങ്ങും ഉണ്ടായിരിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്

എടപ്പാള്‍ :വ്യവസായിക ആവശ്യങ്ങള്‍ക്കായി റബറിന്റെ ക്യൂറിങ് സമയം(റബറിനെ കട്ടിയാക്കി പാകപ്പെടുത്തി എടുക്കാനുള്ള സമയം) കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് എടപ്പാള്‍ തലമുണ്ട സ്വദേശി…

2 hours ago

SHOBHIKAWEDDINGS

The Perfect EidGlam For the 'Gram? Habibicome toSHOBHIKACelebrate The Eid CollectionCalicut Road, EdappalKOZHIKODE | KASARAGOD…

8 hours ago

സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസ് അന്തരിച്ചു

മലപ്പുറം : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്ന ഇ.എൻ. മോഹൻദാസ് അന്തരിച്ചു. ദീർഘകാലമായി പാർട്ടി…

9 hours ago

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ഇ​ന്ന്.

ന​വീ​ക​രി​ച്ച കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കു​റ്റി​പ്പു​റം:അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട…

11 hours ago

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു.

എടപ്പാൾ:നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു.ആഘോഷങ്ങളുടെ ഭാഗമായി കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നും താലം…

11 hours ago

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

21 hours ago