Categories: CHANGARAMKULAM

കളഞ്ഞു കിട്ടിയ 6 പവൻ സ്വർണഭാരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ച് നൽകി മാതൃകയായ യുവാവിനെ അനുമോദിച്ചു

ചങ്ങരംകുളം:കളഞ്ഞു കിട്ടിയ 6 പവൻ സ്വർണഭാരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ച് നൽകി നാടിന് മാതൃകയായ സംഗമം ക്ലബ്ബിന്റെ സെക്രട്ടറി സക്കീർ ഹുസൈന് സംഗമം കൊളഞ്ചേരിയുടെ ആദരം.ക്ലബ്ബിന്റെ മുതിർന്ന അംഗം രാജൻ ട്രോഫി നൽകി .ഷംനാസ് മൂക്കുതല, ഫഹദ് ഖാൻ, റഹീം മുക്കുതല എന്നിവർ സംസാരിച്ചു.ഫായിസ്, ഫാഹിസ് നേതൃത്വം നൽകി.
ജനുവരി 19നാണ് അമയിൽ പള്ളിക്കര കിഴക്കൂട്ട് വളപ്പിൽ ആബിദിന്റെ ഭാര്യയുടെ 6 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിൽ വച്ച് നഷ്ടപ്പെട്ടത്.5 പവൻ തൂക്കം വരുന്ന താലിമാലയും ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും ആണ് ബാഗിൽ നിന്ന് വീണ് പോയത്.താടിപ്പടിയിലെ വാട്ടർ കെയർ എന്ന സ്ഥാപനം നടത്തിവരുന്ന മൂക്കുതല മഠത്തിപ്പാടം സ്വദേശിയായ കരുവാന്റെ വളപ്പിൽ ഷെക്കീർ എന്ന യുവാവിനാണ് റോഡിൽ ചിതറിക്കിടന്ന രീതിയിൽ സ്വർണ്ണാഭരണം ലഭിച്ചത്.
ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വച്ച് എസ്ഐ ഹരിഹരസൂനുവിന്റെ സാനിധ്യത്തിൽ വീണ് കിട്ടിയ സ്വർണ്ണാഭരണം ഷക്കീർ തന്നെ ഉടമക്ക്കൈമാറിയിരുന്നു

Recent Posts

RAMADAN IFTHAR SPECIAL COMBO✨🔥

ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…

2 minutes ago

‘സര്‍ഗ്ഗ ജാലകം 25’ എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…

16 minutes ago

എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…

2 hours ago

13വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകി; പിതാവിനെതിരേ കേസെടുത്തു

വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…

2 hours ago

ചന്ദ്രന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി

എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…

2 hours ago

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, വിമെർശനവുമായി വിവിധ സംഘടനകൾ

കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…

6 hours ago