Categories: PONNANI

കരുതലിൻ്റെ നോർക്ക കെയർ പദ്ധതി’തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം:കേരള പ്രവാസി സംഘം

&NewLine;<p>പൊന്നാനി&colon;ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകായായി മാറുന്നതും നിലവിൽ പ്രവാസ ലോകത്ത് നിൽക്കുന്നവർക്കും അവരുടെ കുടുംബാഗങ്ങൾക്കും കരുതലായി മാറുന്നതുമായനോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു&period;നോർക്ക റൂട്ട്സ് റെസിഡൻ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന് നിവേദനം നൽകി&period;കേരള സർക്കാർ നോർക്ക റൂട്ട്സ് വഴിയാണ് ആകർഷകമായ ഈ പദ്ധതി അടുത്ത നവംമ്പർ ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്നത്&period;നാടിനും കുടുംബത്തിനും വേണ്ടി നീണ്ട വർഷങ്ങളോളം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കഠിനാദ്ധ്വാനം ചെയ്ത ലക്ഷകണക്കിന് വരുന്ന പ്രവസികൾ ഇന്ന് കേരളത്തിൽ തിരിച്ചെത്തിയവരുടെ പട്ടികയിലുണ്ട്&period;ജോലിയിലും ബിസിനസ്സ് മേഖലകളിലും ഈ തിരിച്ചെത്തിയ പ്രവാസികളുടെ മാതൃകാപരമായ നിലപാടുകൾ വിദേശികളിൽ പോലും പ്രശംസനീയമാണ്&period;ഇന്ന് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ജന വിഭാഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അംഗികാരത്തിന് പിന്നിൽ തിരിച്ചെത്തിയ പ്രവാസികൾ വഹിച്ച പങ്ക് വലുതാണ്&period;നൂറ്റാണ്ടുകളായി വിദേശ നാണ്യം നേടി രാജ്യത്തിൻ്റെ വളർച്ചയിൽ വലിയ സ്ഥാനം നേടി തന്ന തിരിച്ചെത്തിയ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും നോർക്ക കെയർ പദ്ധതിയിൽ ഉടൻ ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു&period;ഏരിയ സെക്രട്ടറി സക്കരിയ്യ പൊന്നാനി പ്രസിഡണ്ട് സക്കരിയ്യ പെരുമ്പടപ്പ് വൈസ് പ്രസിഡണ്ട് സി പി സക്കീർ ഏരിയ കമ്മിറ്റിയാഗം മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

13 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

13 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

13 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

18 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

18 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

18 hours ago