കനത്ത മഴയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സംസ്ഥാന പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം:പരിഹാരവുമായി യുവാക്കൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230627-WA0832-999x1024&period;jpg" alt&equals;"" class&equals;"wp-image-42573"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായ പാതയോരത്തെ അടഞ്ഞ് കിടന്ന ഓടകൾ യുവാക്കൾ ചേർന്ന് വൃത്തിയാക്കി&period;കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്താണ് ഓടകൾ അടഞ്ഞ് കിടന്നത് മൂലം പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായത്&period;നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാതയുടെ ഇരു സൈഡിലും വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ റോഡരികിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവാണ്&period;ഇതിനിടെയാണ് ചങ്ങരംകുളത്തെ ട്രാവലർ തൊഴിലാളികളായ യുവാക്കൾ പരിഹാരത്തിനായി ഇറങ്ങിയത്&period;ഓടയിൽ അടഞ്ഞ് കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം ഒഴുക്കി വിടുകയായിരുന്നു&period;പ്രദേശത്ത് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കേണ്ട അഴുക്ക് ചാൽ ശുചീകരണ പ്രവർത്തികൾ വേണ്ട രീതിയിൽ നടത്താൻ കഴിയാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് ഇവർ പറഞ്ഞു&period;ചങ്ങരംകുളം ടൗണിലെ പല സ്ഥലത്തും മൂക്കുതല&comma;മാന്തടം പാറക്കൽ ഭാഗങ്ങളിലും ശക്തമായ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

2 hours ago

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട്…

2 hours ago

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ; എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരൂർ: വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.എസ്. ഐ ആർ…

2 hours ago

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

15 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

15 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

15 hours ago