കനത്ത മഴയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സംസ്ഥാന പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം:പരിഹാരവുമായി യുവാക്കൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230627-WA0832-999x1024&period;jpg" alt&equals;"" class&equals;"wp-image-42573"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായ പാതയോരത്തെ അടഞ്ഞ് കിടന്ന ഓടകൾ യുവാക്കൾ ചേർന്ന് വൃത്തിയാക്കി&period;കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്താണ് ഓടകൾ അടഞ്ഞ് കിടന്നത് മൂലം പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായത്&period;നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാതയുടെ ഇരു സൈഡിലും വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ റോഡരികിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവാണ്&period;ഇതിനിടെയാണ് ചങ്ങരംകുളത്തെ ട്രാവലർ തൊഴിലാളികളായ യുവാക്കൾ പരിഹാരത്തിനായി ഇറങ്ങിയത്&period;ഓടയിൽ അടഞ്ഞ് കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം ഒഴുക്കി വിടുകയായിരുന്നു&period;പ്രദേശത്ത് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കേണ്ട അഴുക്ക് ചാൽ ശുചീകരണ പ്രവർത്തികൾ വേണ്ട രീതിയിൽ നടത്താൻ കഴിയാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് ഇവർ പറഞ്ഞു&period;ചങ്ങരംകുളം ടൗണിലെ പല സ്ഥലത്തും മൂക്കുതല&comma;മാന്തടം പാറക്കൽ ഭാഗങ്ങളിലും ശക്തമായ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

5 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

5 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

7 hours ago

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ്(47) നിര്യാതനായി.ഭാര്യ ഭാഗ്യലക്ഷ്മി.മാതാവ് പരേതയായ സരസ്വതി.സഹോദരങ്ങള്‍.പ്രമീള,ഷീജ,ഷീബ.സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്…

9 hours ago

അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം തവനൂരും മാറും: വി എസ് ജോയ്

മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന. അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം…

9 hours ago

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ കെ ടി ജലീൽ

എടപ്പാൾ : തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.തവനൂർ…

20 hours ago