കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര; സമർപ്പണം നാളെ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പ്രസിദ്ധമായ പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി നിർമിച്ച വിശാലമായ ഊട്ടുപുരയുടെ സമർപ്പണം നാളെ &lpar;ചൊവ്വാഴ്ച&rpar; നടക്കും&period; അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ&period; കെ&period;വി&period; അബ്ദുൽ നാസർ ക്ഷേത്രത്തിന് നിർമിച്ചുനൽകുന്ന ഊട്ടുപുരയുടെ സമർപ്പണം രാവിലെ ഒമ്പതിന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടക്കും&period;വടക്കേ നടയിൽ പതിനായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ഊട്ടുപുര നിർമിച്ചിരിക്കുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരേസമയം ആയിരത്തോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്&period; ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളോടനുബന്ധിച്ചും വിശേഷ ദിവസങ്ങളിലും എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് ഊട്ടുപുരയുടെ നിർമാണം&period;ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം ഒരുക്കുന്നതിനും പുതിയ സൗകര്യം സഹായകമാകും&period; നിലവിൽ വലിയ തോതിൽ ഭക്തജനങ്ങൾ എത്തുന്ന ചടങ്ങുകളിൽ ഭക്ഷണവിതരണത്തിനും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രയാസങ്ങൾ പരിഹരിക്കാനും ഊട്ടുപുര ഉപകരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശബരിമല തീർഥാടന കാലത്ത് ഇടത്താവളമൊരുക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്ന ക്ഷേത്രത്തിന് പുതിയ ഊട്ടുപുര വലിയ മുതൽക്കൂട്ടാകും&period; ദർശനത്തിനെത്തുന്ന നൂറുകണക്കിന് അയ്യപ്പഭക്തർക്ക് ഭക്ഷണം കഴിക്കുന്നതിനൊപ്പം വിശ്രമിക്കാനും വിരിവെക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കെട്ടിടം പ്രയോജനപ്പെടുത്താനാകും&period;ക്ഷേത്രത്തിലെ അന്നദാന പ്രവർത്തനങ്ങൾക്കും തീർഥാടകർക്കുള്ള സേവനങ്ങൾക്കും കൂടുതൽ സൗകര്യവും സൗകര്യപ്രദമായ അന്തരീക്ഷവും ഒരുക്കുന്ന പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്&period; ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായം കുറിക്കുന്നതാണ് ഊട്ടുപുരയുടെ സമർപ്പണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം മിനിപമ്പയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തി

കുറ്റിപ്പുറം; ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനിപമ്പയിൽ ഒരുക്കുന്ന ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം…

7 minutes ago

ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

കുറ്റിപ്പുറം | അഖില ഭാരത അയ്യപ്പസേവാസംഘത്തിൻ്റെ അന്നദാന പന്തലിൽ മന്ത്രി എ.പി അനിൽകുമാർ ഭദ്രദീപം കൊടുത്തി അടുപ്പ് കത്തിക്കൽ ചടങ്ങ്…

29 minutes ago

ചാലിശേരിയിലെ വലിയ പെരുന്നാളിന് കൊടിയേറി

ചങ്ങരംകുളം :-ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 161 മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.…

34 minutes ago

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു

മാറഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെൻറർ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ആദർശ സമ്മേളനം മാറഞ്ചേരി സെൻററിൽ നടന്നു.മാറഞ്ചേരി റൈഞ്ച്…

7 hours ago

സർവോദയ മേള ജനകീയ ഉത്സവമാക്കും: സർവോദയ ഗാന്ധി മാർഗ്ഗ പ്രവർത്തക സംഗമം

എടപ്പാൾ: ഗാന്ധിയൻ ആദർശധാരയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തി അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന സർവോദയ മേള ജനകീയ ഉത്സവമായി സംഘടിപ്പിക്കാൻ…

7 hours ago

കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറ്റാലി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. തമിഴ്നാട് സെംപാടമുത്തൂർ…

10 hours ago