Categories: EDAPPAL

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

&NewLine;<p>എടപ്പാൾ &colon; വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു&period; നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ പറയുന്നു&period;<br>വിഷു കണിയിലെ പ്രധാന ഘടകമായ വെള്ളരിക്ക് വിപണിയിൽ വലിയ ആവശ്യമാണ്&period; ഇതോടെ വരവ് വെള്ളരിക്കും കിലോയ്ക്ക് ഏകദേശം 30 രൂപവരെ വിലയുണ്ട്&period; സംസ്ഥാനത്ത് ഉൽപ്പാദനം കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് വിലയിരുത്തുന്നു&period; മുദ്ര ന്യൂസ്&period;&OpenCurlyDoubleQuote;വിഷു അടുത്തതോടെ ആവശ്യകത കൂടിയിട്ടുണ്ട്&period; നാട്ടിൽ ഉൽപ്പാദനം കുറവായതിനാൽ വില കൂടി&comma;” എന്ന് വ്യാപാരികൾ പറയുന്നു&period; അതേസമയം സാധാ വെള്ളരിക്ക് 40 രൂപയോളം വില നിലനിൽക്കുന്നു&period; വിഷുക്കണി ഒരുക്കുന്നതിനുള്ള കണിവെള്ളരിയ്ക്കാണ് കൂടുതൽ ഡിമാൻഡ്&period;<br>വിലവർധന കർഷകർക്ക് ആശ്വാസമാകുമ്പോൾ&comma; വിഷു മുന്നോടിയായി ഉപഭോക്താക്കൾക്ക് ആശങ്കയാകുകയാണ്&period; വിഷു അടുക്കുന്നതോടെ കണിവെള്ളരിയുടെ വില ഇനിയും ഉയരുമെന്നാണു സൂചന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫോട്ടോ&colon; എറവറാംകുന്ന് പൈതൃക കർഷക സംഘം നടത്തിയ കണിവെള്ളരി വിളവെടുപ്പ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

2 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

4 hours ago

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ്(47) നിര്യാതനായി.ഭാര്യ ഭാഗ്യലക്ഷ്മി.മാതാവ് പരേതയായ സരസ്വതി.സഹോദരങ്ങള്‍.പ്രമീള,ഷീജ,ഷീബ.സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്…

6 hours ago

അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം തവനൂരും മാറും: വി എസ് ജോയ്

മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന. അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം…

6 hours ago

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ കെ ടി ജലീൽ

എടപ്പാൾ : തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.തവനൂർ…

17 hours ago

പ്ലാസ്റ്റിക് നിർമ്മിത കൊന്നപ്പൂക്കളുടെ വിൽപ്പന വിപണിയിൽ സജീവമായി

എടപ്പാൾ : വിഷുവിന് മുന്നോടിയായി പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്നു.വിഷു ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പ്ലാസ്റ്റിക്…

21 hours ago