Categories: Local newsPONNANI

കടലോളം നന്മ, കനിവിന്റെ ഭൂമിക ; 14 സെന്റ്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കാൻ നൽകി 
ഡോ. മുഹമ്മദ്‌ ബിൻ അഹമ്മദ്‌

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-1&period;jpg" alt&equals;"" class&equals;"wp-image-38404"&sol;><figcaption>പൊന്നാനി &lpar;മലപ്പുറം&rpar; കരുതലിന്റെ പൊന്നാനി പാഠത്തിന്‌ മാറ്റേറെ&period; പുറമ്പോക്കിലെ 10 കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കാൻ 14 സെന്റ്‌ സൗജന്യമായി നൽകി ഡോ&period; മുഹമ്മദ്‌ ബിൻ അഹമ്മദ്‌&period; എൽഡിഎഫ്‌ പൊന്നാനി മണ്ഡലം റാലി വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ ഭൂമിയുടെ രേഖ കൈമാറി&period; &OpenCurlyQuote;&OpenCurlyQuote;ഇതുതന്നെയാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌&period; സന്മനസ്സുള്ളവർ ഇങ്ങനെ ചെയ്‌താൽ എല്ലാവർക്കും വീടൊരുക്കാം’’–- മുഖ്യമന്ത്രിയുടെ മറുപടി&period; മാറഞ്ചേരി പരിച്ചകത്തെ കുടുംബസ്വത്തായി കിട്ടിയ സ്ഥലമാണ്‌ ഡോക്ടർ സംഭാവനചെയ്‌തത്‌&period; മൂന്ന് കുടുംബത്തിന്‌ വീട്‌ നിർമിക്കാൻ ഒമ്പതുസെന്റ്‌ നേരത്തെ കൊടുത്തിരുന്നു&period; മാറഞ്ചേരി വടമുക്കിൽ ഡോ&period; ബിൻസ് ആയുർവേദ ഹോസ്പിറ്റൽ ആൻഡ്‌ സ്പൈനൽ റിഹാബിലിറ്റേഷൻ സെന്റർ നടത്തുകയാണ്‌&period; മൂന്നുവർഷംമുമ്പ്‌ ആയുർവേദത്തെക്കുറിച്ചെഴുതിയ പുസ്തക പ്രകാശനത്തിനെത്തിയ അന്നത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് കുണ്ടുകടവ് പാലത്തിനുസമീപം പുറമ്പോക്കിൽ കഴിയുന്നവരുടെ ദൈന്യം ഡോക്ടറെ ബോധ്യപ്പെടുത്തിയത്&period; 10 സെന്റ്‌ കൂടി ഉടൻ സർക്കാരിന്‌ കൊടുക്കുമെന്നും- മുഹമ്മദ്‌ ബിൻ അഹമ്മദ്‌ പറഞ്ഞു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

42 minutes ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

53 minutes ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

3 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

4 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

7 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

7 hours ago