Categories: Local newsPATTAMBI

“ഓളം” സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം മുഹമ്മദ്‌ മുഹസിൻ എം.എൽ.എ നിർവഹിച്ചു

പട്ടാമ്പി:മണ്ഡലത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത ഉറപ്പു വരുത്തുന്നതിനു വേണ്ടി എം.എൽ.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഓളം” സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് മുനിസിപ്പാലിറ്റിയിലെ കൊടലൂർ പെരിക്കാട്ട് കുളത്തിൽ വെച്ച് മുനിസിപാലിറ്റി ചെയർ പേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി യുടെ അദ്ധ്യക്ഷതയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുങ്ങി മരണങ്ങൾ കൂടി വരുന്ന സാഹചര്യ ത്തിലാണ് ഇത്തരം ഒരു പ്രവർത്തിയ്ക്ക് തുടക്കം കുറിച്ചതെന്ന് മുഹമ്മദ്‌ മുഹസിൻ എം.എൽ.എ പറഞ്ഞു. കുട്ടികളോടൊപ്പം എം.എൽ.എ നീന്തിയും ആർത്തുല്ലസിച്ചുമാണ് നീന്തൽ ക്യാമ്പിനു തുടക്കം കുറിച്ചത്.
പ്രസ്തുത പരിപാടിയിൽ വൈസ് ചെയർമാൻ ടി.പി.ഷാജി,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയ കുമാർ കൗൺസിലർമാരായ മുനീറ,സൈതലവി വടക്കേതിൽ,ഹമീദ്,
സി.എ.റാസി, പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.എൻ.നീരജ്,കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ മെമ്പർ എം.രാമചന്ദ്രൻ, നീന്തൽ പരിശീലകനും
അന്താരാഷ്ട്ര മെഡൽ ജേതാവുമായ
ടർബു.വി, പട്ടാമ്പി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ മുനവ്വറുസ്മാൻ,സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ
മിനി.സി,പരിശീലകർ അക്ബർ,അബു താഹിർ,ട്രോമ കെയർ പാലക്കാട്‌ ജില്ലാ സെക്രട്ടറി ഷമീർ അലി,നാട്ടുകാരും രക്ഷിതാക്കളും പരിശീലനത്തിനെത്തിയവരും പങ്കെടുത്തു.

admin@edappalnews.com

Recent Posts

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

43 mins ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

59 mins ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

1 hour ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

10 hours ago

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…

11 hours ago

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…

12 hours ago