Categories: MALAPPURAM

ഓട്ടത്തിനിടെ പൂച്ചയുടെ ശബ്‌ദം; ജീവൻ രക്ഷിക്കാൻ ഉപജീവന വാഹനം ‘മുറിച്ച്’ മൊയ്തീൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230328-WA0029-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36248"&sol;><figcaption>പെരിന്തൽമണ്ണ&colon; ഓട്ടോയുടെ ഷാസിക്കുള്ളിൽ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിക്കാൻ പ്ലാറ്റ്ഫോം ഭാഗം മുറിച്ചു നീക്കി ഓട്ടോ ഡ്രൈവർ&period; ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശി കളപ്പാട്ടിൽ മൊയ്തീനാണ് പൂച്ചയെ രക്ഷിക്കാൻ തന്റെ ഉപജീവനമാർഗമായ ഓട്ടോയുടെ ഭാഗം മുറിച്ചത്&period; ഓട്ടത്തിനിടെയാണ് പൂച്ചയുടെ ശബ്ദം കേട്ടത്&period; യാത്രക്കാരും തിരക്കിയതോടെയാണ് വാഹനത്തിലെവിടെയോ ആണെന്ന് മനസ്സിലായത്&period; വാഹനം നിർത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല&period;<br>വീട്ടിൽ തിരിച്ചെത്തി ഭാര്യ റംലയുടെയും മക്കളായ ഫാത്തിമ സന&comma;ഫാത്തിമ ഷിഫ എന്നിവരുടെയും സഹായത്തോടെ വീണ്ടും തിരഞ്ഞപ്പോഴാണ് ഓട്ടോയുടെ ഷാസിക്കുള്ളിൽ നിന്നാണ് പൂച്ചയുടെ ശബ്ദമെന്ന് വ്യക്തമായത്&period; പൂച്ചയെ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല&period; ഒടുവിൽ വാഹനം പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചു അഗ്നി രക്ഷാ സേനാംഗങ്ങൾ വെള്ളം ചീറ്റിച്ചും കാറ്റടിച്ചും പുറത്ത് ചാടിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു&period; <br>അങ്ങനെ വാഹനത്തിന്റെ പ്ലാറ്റ്ഫോം ഭാഗം മുറിക്കാൻ തീരുമാനിക്കുകയായിരുന്നു&period; അയൽവാസിയായ കപൂർ അബ്ദുൾ ലത്തീഫിന്റെ സഹായത്തോടെയാണ് മുറിച്ചത്&period; വാഹനം തകരാർ ആണെങ്കിലും പൂച്ചയെ ജീവനോടെ തന്നെ രക്ഷപ്പെടുത്താനായ സന്തോഷത്തിലാണ് മൊയ്തീൻ&period; വാഹനം വർക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്&period; നാലുവർഷം മുൻപാണ് ബാങ്ക് വായ്പ എടുത്ത് ഉപജീവനത്തിനായി മൊയ്തീൻ ഓട്ടോറിക്ഷ വാങ്ങിയത്&period;വായ്പ തുക പൂർണമായി അടച്ചു തീർന്നിട്ടില്ല<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

3 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago