Categories: TRENDING

ഒറ്റ ദിവസത്തിനുള്ളിൽ 9.5 കോടി പോസ്റ്റുകൾ കടന്ന് ത്രെഡ്സ് ആപ്പ്; ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാമത്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230526-WA0772-724x1024-1&period;jpg" alt&equals;"" class&equals;"wp-image-43175"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മെറ്റയുടെ ത്രെഡ്സ് ആപ്പിൽ ഇതിനോടകം തന്നെ 9&period;5 കോടി പോസ്റ്റുകൾ കടന്നതായി റിപ്പോർട്ട്&period; ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ 190 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ലൈക്കും ആപ്പ് സമ്പാദിച്ചു&period; തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചതോടെ ആപ്പിൾ പ്ലേ സ്റ്റോറിലെ തന്നെ ഏറ്റവും മികച്ച ഫ്രീ ആപ്പാണ് ത്രെഡ്സ് എന്നാണ് മെറ്റയുടെ അവകാശവാദം&period; ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ പ്ലേ സ്റ്റോറിലും സൗജന്യമായി തന്നെ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം&period; കൂടാതെ ആളുകളെ വേഗത്തിൽ തന്നെ ഈ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ഇൻസ്റ്റാഗ്രാമിലെ തന്നെ വിവരങ്ങൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ലോഗിൻ ചെയ്യാനുള്ള അവസരവും ത്രെഡ്സ് നൽകുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ നേരിട്ട് കണക്ട് ചെയ്യുന്നതു കൂടാതെ അതേ യൂസർ നെയിം ഉപയോഗിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു&period; കൂടാതെ ഇൻസ്റ്റഗ്രാമിലെ വെരിഫൈഡ് ഉപയോക്താക്കളെ പരിശോധിച്ച ശേഷം ബ്ലൂ ടിക് നൽകുകയും ചെയ്യുന്നുണ്ട്&period; &OpenCurlyDoubleQuote;ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും പൊതു സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനുമായി ഇൻസ്റ്റാഗ്രാം ടീം നിർമ്മിച്ച ഒരു പുതിയ അപ്ലിക്കേഷനാണ് ത്രെഡ്സ്&period; നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇതിൽ ലോഗിൻ ചെയ്യാം&comma; ഓരോ പോസ്റ്റുകളിലും 500 കാരക്ടർ വരെ ചേർക്കാനും കഴിയും&period; 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ലിങ്കുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും സാധിക്കും” മെറ്റാ ബുധനാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ്ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago