Categories: KERALA

ഒറ്റയടിക്ക് കൂടുന്നത് 130 രൂപ, ജവാന്റെ വിലയിലും വർദ്ധന; സംസ്ഥാനത്ത് മദ്യവിലയിൽ ഇന്ന് മുതൽ മാറ്റം

&NewLine;<p>തിരുവനന്തപുരം&colon; സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മദ്യവിലയിൽ വർദ്ധനവുണ്ടാകും&period; ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർദ്ധിക്കും&period; മദ്യ നിർമ്മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം&period; വിവിധ ബ്രാന്റുകൾക്ക് പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വില വർദ്ധിക്കുന്നത്&period; സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യവില വർദ്ധിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിൽ മദ്യത്തിന്റെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനികൾ മുന്നോട്ടുവന്നിരുന്നു&period; ശരാശരി പത്ത് ശതമാനം വരെയാണ് വർദ്ധന&period; 62 കമ്പനികൾ പുറത്തിറക്കുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിപ്പിക്കുന്നത്&period; ഇതോടൊപ്പം 45 കമ്പനികളുടെ 107 ബ്രാൻഡുകളുടെ വില കുറയും&period; ബെവ്‌കോയുടെ നിയന്ത്രണത്തിൽ ഉത്പാദിക്കുന്ന ജവാൻ റമ്മിനും വില കൂടും&period; പത്ത് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്&period; 640 രൂപ നൽകിയ ജവാന് ഇന്ന് മുതൽ 650 രൂപ നൽകേണ്ടി വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്&period; സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യ വിതരണം ചെയ്യുന്നത്&period; വിവിധ ബിയറുകൾക്ക് 20 രൂപ വരെ കൂട്ടിയിട്ടുണ്ട്&period; 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡുകൾക്ക് 130 വരെ കൂട്ടിയിട്ടുണ്ട്&period; ഇതിനിടെ 16 പുതിയ കമ്പനികൾ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്&period; ഇവർ 170 പുതിയ ബ്രാൻഡുകൾ ബെവ്‌കോയ്ക്ക് നൽകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

10 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago