Categories: EDAPPAL

ഒരു നോക്കുകാണാൻ ആയിരങ്ങൾ; പാക്കിസ്താൻ അതിർത്തിയോടടുത്ത് ശിഹാബ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220818-WA0020-1024x1024&period;jpg" alt&equals;"" class&equals;"wp-image-22863"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി ചേറ്റൂരിൽ നിന്നും മക്കയിലേക്കുള്ള പാതയിൽ ഏറ്റവും ദൈർഘ്യമേറിയ രാജ്യവും ദൂരവും പിന്നിടാൻ ശിഹാബ് ചോറ്റൂരിന് ഇനി ദിവസങ്ങൾമാത്രം&period; രാജസ്ഥാനിൽനിന്ന് അജ്മീറും കിഷൻഗഡും രൂപൻഗഡും പിന്നിട്ട് നാഗൂർ ജില്ലയിലെ പർബത്സറിലെത്തിയതോടെ നിലവിലുള്ള വേഗത്തിൽ യാത്ര തുടർന്നാൽ അമൃത്സർ വഴി അട്ടാരി അതിർത്തിയിലൂടെ പാകിസ്താനിലേക്ക് പ്രവേശിക്കാൻ കേവലം രണ്ടാഴ്ച മാത്രം&period; വൻജനാവലിയാണ് ശിഹാബിനെ കാണാനും അനുഗമിക്കാനുമെത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബുധനാഴ്ച നാഗൂർ ജില്ലയിൽ പ്രവേശിച്ച ശിഹാബ് പഞ്ചാബ് അതിർത്തിയിലെ ഗംഗാനഗർ വഴിയാണ് അമൃത്സറിലേക്കും അവിടെനിന്ന് പാകിസ്താൻ അതിർത്തിയിലേക്കും നീങ്ങുക&period; അമൃത്സറിൽനിന്ന് അട്ടാരിയിലെത്തി അതിർത്തി കടക്കുന്നതോടെ ശിഹാബ് ചോറ്റൂർ സ്വന്തം രാജ്യവും തന്റെ ലക്ഷ്യത്തിലേക്കുള്ള വലിയ ദൂരവും പിന്നിടും&period; കനത്ത ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവുമായി ഇടക്ക് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനിൽ പെയ്തുകൊണ്ടിരിക്കുന്ന മഴയെ വകവെക്കാതെയാണ് ശിഹാബിന്റെയും സുരക്ഷ നൽകുന്ന പൊലീസിന്റെയും നടത്തം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓരോ ഗ്രാമത്തിലും നൂറുകണക്കിനാളുകൾ തക്ബീർ മുഴക്കിയും പുഷ്പവർഷം നടത്തിയുമാണ് ശിഹാബിനെ സ്വീകരിക്കുന്നത്&period; അജ്മീറിലെത്തിയ സമയത്ത് ശിഹാബിനെ കാണാൻ തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി&period; അതിന് ശേഷം ആഗസ്റ്റ് 15ന് സുരക്ഷ ക്രമീകരണങ്ങൾ മുൻനിർത്തി യാത്ര അനുവദിച്ചിരുന്നില്ല&period; അജ്മീറിൽ താമസിച്ച ഹോട്ടൽ സുഹാസയിൽ ശിഹാബിനെ നേരിൽ കാണാൻ കൂടെയുള്ളവർ അനുവദിക്കാതിരുന്നതുമൂലം നൂറുകണക്കിനാളുകളാണ് നിരാശരായി മടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗുജറാത്തിൽനിന്നുപോലും പിന്തുടർന്ന് വാഹനങ്ങളിലെത്തിയവർ ശിഹാബ് താമസിക്കുന്ന അതേ ഹോട്ടലിൽ മുറികളെടുത്തവരും ഇതുപോലെ കാണാനാകാതെ മടങ്ങിയവരിൽപെടും&period; മുൻകൂട്ടി അറിയിക്കാതെ പുലർച്ചെ നാലിന് അജ്മീർ ദർഗയിലെത്തിയപ്പോഴും വൻ ജനത്തിരക്കായിരുന്നു&period; തുടർന്ന് അജ്മീറിൽനിന്നും ഘൂൻഘട്ടിലെത്തിയപ്പോഴേക്കും മഴ കനത്തെങ്കിലും അത് വകവെക്കാതെ യാത്ര തുടർന്നാണ് 18 കി&period;മീ താണ്ടി കിഷൻഗഡിലെത്തിയത്&period; കാൽ ലക്ഷത്തോളം പേരാണ് കിഷൻഗഡ് പട്ടണത്തിൽ ശിഹാബിനെ കാണാൻ കാത്തുനിന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജസ്ഥാനിൽ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുള്ളതിനാൽ പൊലീസ് നിശ്ചയിക്കുന്ന സമയക്രമത്തിനനുസരിച്ചാണ് ശിഹാബിന്റെ നടത്തം&period; കിഷൻഗഡിൽ ചൊവ്വാഴ്ച രാത്രി പത്തിനെത്തിയ ശിഹാബ് പൊലീസ് നിർദേശിച്ചതു പ്രകാരം അൽപനേരം വിശ്രമിച്ച് ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്ക് മഴയത്താണ് രൂപൻഗഡിലേക്ക് പുറപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാഗൂർ ജില്ലയിലേക്കുള്ള വഴിമധ്യേ സുർസോറയിലെ ക്ഷേത്രത്തിൽ ജാട്ടുകളുടെ &OpenCurlyQuote;തേജാജി ഉത്സവ’ത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തരെത്തുന്നത് മൂലമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്തായിരുന്നു ഇത്&period; ശിഹാബിന്റെ യാത്രാമധ്യേ അനിഷ്ട സംഭവമുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയൊരുക്കാനാണ് നിർദേശമെന്ന് അജ്മീറിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

3 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

3 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

3 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

3 hours ago

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

15 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

15 hours ago