Categories: Naduvattum

ഒബ്റ്റോമെട്രി ദിനത്തിൽ റാലിയും സൗജന്യ കണ്ണുപരിശോധനയും സംഘടിപ്പിച്ചു

എടപ്പാൾ :-ലോക ഒബ്റ്റോമെട്രി ദിനത്തിൽ നടുവട്ടം മെഡികോളേജിൻ്റെ നേതൃത്വത്തിൽ സൗജന്യ കണ്ണുപരിശോധന ക്യാമ്പ് നടത്തി. കണ്ണും ലഹരിയും എന്ന തലകെട്ടിൽ വിദ്യാത്ഥികളുടെ നേതൃത്വത്തിൽറാലിയും ബോധവൽക്കരണവും നടത്തി. നടുവട്ടം സെന്ററിലെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പടെ അനേകം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.ഓപ്ടോമെട്രി ഡിപ്പാർട്മെന്റ് ഹെഡ് ഷബീറ, പ്രാക്ടിക്കൽ ഫാക്കൾട്ടി ഇഖ്‌ബാൽ എന്നിവർ പരിശോധന ക്യമ്പിന് നേതൃത്വം നൽകി. റിൻഷാ ഷാഹിർ, മുജീബ് റഹ്മാൻ, കൃഷ്ണ പ്രിയ,ആയിഷ നാഫിയ,ജൗഹറ എന്നിവർ സംസാരിച്ചു

Recent Posts

ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു.

എടപ്പാൾ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. പ്രസിഡന്റ്‌…

26 minutes ago

ചാലക്കുടി ടൗണിൽ പുലിയിറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ചാലക്കുടി ടൗണിൽ പുലിയിറങ്ങി. സൗത്ത് ബസ്റ്റാൻഡിനു സമീപത്തെ വീട്ടുപറമ്പിലാണ് പുലിയെത്തിയത്. തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ദേശീയപാതയോട് ചേർന്ന് ജനവാസ മേഖലയിൽ…

44 minutes ago

തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം

കുറ്റിപ്പുറം: തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. തലയിലും കാലിലും വയറിന്റെ ഭാഗത്തുമായി…

1 hour ago

പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്നുകാരന്‍

എരമംഗലം | പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി പതിമൂന്നുകാരന്‍. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു…

3 hours ago

സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; ഇന്ന് ഒരു പവന് 80 രൂപ വർദ്ധിച്ചു

കേരളത്തില്‍ കഴിഞ്ഞ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നാമമാത്രമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില…

5 hours ago

എവറസ്റ്റും കീഴടക്കി മലപ്പുറം

താനൂരിലെ മൂവർ സംഘമാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തിരിച്ചെത്തിയത്. താനൂർ: യാത്രകൾ ഹരമാക്കി ഹിമാലയത്തിൽ പോയി തിരിച്ചെത്തിയിരിക്കുകയാണ് മലപ്പുറം…

5 hours ago