Categories: EDUCATION

ഐ.സി.എസ്.ആറില്‍ അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

&NewLine;<p>പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ &lpar;ഐ&period;സി&period;എസ്&period;ആര്‍&rpar; 2026 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു&period; 6&comma; 7&comma; 8&comma; 9&comma; 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും പ്ലസ് വണ്‍&comma; ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്സിനും അപേക്ഷിക്കാം&period; അപേക്ഷ https&colon;&sol;&sol; kscsa&period;org ല്‍ സമര്‍പ്പിക്കണം&period; താത്പര്യമുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ 11 വരെ ഐ&period;സി&period;എസ്&period;ആറില്‍ വച്ച് നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം&period; ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം&colon; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്<br>കരിമ്പന&comma; ഈശ്വരമംഗലം പി&period;ഒ&comma; പൊന്നാനി&comma; പിന്‍ &&num;8211&semi; 679573&period;<br>ഫോണ്‍- 0494-2665489&comma; 8281098868&comma; 8089858680&comma; 9846715386&comma; 9645988778&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി

അബൂദബി : ഗള്‍ഫ് മേഖലയിലെ നിലവിലെ യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് നാട്ടിലുള്ള കുടുംബങ്ങളെ ഭയപ്പെടുത്തരുതെന്ന് ലുലു…

49 minutes ago

‘കേരള സ്റ്റോറി2’വിൽനിന്ന് ‘കേരള’ ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പ‌ര്യ ഹർജി

കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി 2 ബിയോണ്ട്' എന്ന സിനിമയുടെ പേരിൽനിന്ന് 'കേരള' എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ…

59 minutes ago

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

മലപ്പുറം : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ…

1 hour ago

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

എടപ്പാൾ: വട്ടംകുളം എരുവപ്ര പള്ളങ്ങാട്ടിൽ രമണൻ (53)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ശരണ്യ, ശരത്(മിലിറ്ററി ഓഫീസർ, കാശ്മീർ)മരുമകൻ.രഞ്ജിത്.സഹോദരങ്ങള്‍.രവി,രാമദാസ്,വിശ്വംഭരൻ,പരതയായ രമണി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന്…

3 hours ago

കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ…

3 hours ago

കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി

എടപ്പാൾ: കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി. എടപ്പാൾ പ്രദേശത്തെ ആദ്യകാല…

3 hours ago