Categories: തിരൂർ

ഐ എ എം ഇ പാലക്കാട്‌ റീജിയൻ ആർട്ടോറിയയത്തിന്പടിഞ്ഞാറങ്ങാടിഎസ് എ വേൾഡ് സ്കൂൾ തുടക്കം.

&NewLine;<p class&equals;"wp-block-paragraph">കൊപ്പം &colon;ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോരിറ്റി എഡ്യൂക്കേഷൻ &lpar;ഐ എ എം ഇ &rpar;കൂട്ടായ്മ യുടെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ ജില്ലയിലെ സ്കൂളുകളുടെ കലാസാഹിത്യ മത്സരമായആർട്ടോറിയം മത്സരങ്ങൾക്ക് പടിഞ്ഞാറങ്ങാടി പറക്കുളം എസ് എ വേൾഡ് സ്കൂളിൽ തുടക്കം കുറിച്ചു&period; ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ മോളൂർ സെൻട്രൽ സ്കൂളിൽ നടന്നു&period;<br>കേരള മാപ്പിള കലാ അക്കാദമി അവാർഡ് ജേതാവും&comma; പ്രശസ്ത കിസ്സപ്പാട്ട് കലാകാരനും ആയ പി ടി എം ആനക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു&period; ഐ എ എം ഇ പാലക്കാട്‌ ജില്ല വൈസ് പ്രസിഡന്റ് സൈനുൽ ആബിദ് വിളയൂർ അധ്യക്ഷത വഹിച്ചു&period;<br>അയ്യൂബി എജുക്കേഷണൽ കോംപ്ലക്സ് ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി ആശംസകൾ&comma; ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷംഫീൽ പി എസ്&comma; ട്രഷറർ അബുബക്കർ സിദ്ധീഖ്&comma; ജോയിന്റ് സെക്രട്ടറി മുസ്തഫാ ഇർഫാനി&comma; എസ് എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വി ടി&comma; കൊപ്പം അൽജിബ്രാ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സലാം&comma; സുബൈർ ബാഖവി തുടങ്ങിയവർ സംസാരിച്ചു&period;<br>അഞ്ചു ഭാഷകളിൽ ആറു വിഭാഗങ്ങളിലായി നൂറ്റിമുപ്പത് മത്സരങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം മത്സരാർത്ഥികൾ മാറ്റുരുക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

19 minutes ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

32 minutes ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

38 minutes ago

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് പിഎസ്‌സി. ചെയർമാനും അംഗങ്ങളും ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച്…

4 hours ago

സംസ്ഥാന സ്കൂൾ ഗെയിംസ്തയ്ക്വാൻഡോ ചാമ്പ്യൻഷിപ് സ്വന്തമാക്കി പൊന്നാനി ഐ.എസ്.എസ്

ക​ണ്ണൂ​രി​ൽ ന​ട​ന്ന അ​റു​പ​ത്തി​യെ​ട്ടാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം…

4 hours ago

വാഹനം കടമെടുത്ത് നടക്കുന്നത് നാണംകെട്ട പണി; കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

മലപ്പുറം: സ്വകാര്യ വഹനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് വെച്ചുള്ള യാത്രയില്‍ മന്ത്രി കെ എം ഷാജിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി വി…

16 hours ago