എടപ്പാൾ :ദേശീയ പണിമുടക്കിന്റെ ഭാഗമായി എടപ്പാൾ ടൗണിൽ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സർക്കാർ ആയി മോദി സർക്കാർ മാറിയെന്നു അഡ്വ. എ എം രോഹിത് അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള ജനകീയ വികാരം രാജ്യത്തു ശക്തമാണെന്ന് തെളിയിക്കാൻ പണിമുടക്കിനു സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹംസത്ത് തറക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ പി രാജീവ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി രവീന്ദ്രൻ, സി ആർ മനോഹരൻ, അഷറഫ് നെട്ടത്ത്,കണ്ണൻ നമ്പിയർ,ആഷിഫ് പൂക്കരത്തറ, ഹംസ കാവുങ്ങൽ,വി പി കുഞ്ഞിമോയ്‌ദീൻ,സി കബീർ,ബഷീർ കെ എസ്, ഫൈസൽ പോത്തന്നൂർ, എം വി മമ്മു, പി എ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…