Categories: തിരൂർ

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;FB&lowbar;IMG&lowbar;1771071971301-1080x710&period;jpg" alt&equals;"" class&equals;"wp-image-107910"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ &colon;ജി വി എച്ച് എസ് പറവണ്ണ 2023 &&num;8211&semi; 25 ബാച്ചിന്റെ SPC PASSING OUT PARADE വർണ്ണാഭവും<br>പ്രൗഢവുമായി നടക്കുകയുണ്ടായി &period;<br>ചടങ്ങിന്റെ വിശിഷ്ടാതിഥിയായി തിരൂർ പോലീസ് സ്റ്റേഷ സബ് ഇൻസ്പെക്ടർ ശ്രീ നസീർ തിരൂർക്കാട് മുഖ്യാതിഥിയായി പരേഡ് പരിശോധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്കൂൾ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങ് പ്രധാനാധ്യാപിക ജലജ ടീച്ചർ നിർവഹിച്ചു&period;40 കാഡറ്റുകൾ രണ്ട് പ്ലറ്റുണുകളായി അണിനിരന്ന പരേഡിന് സെക്കന്റ് ഇൻ കമാ ൻഡറായ ഹനയിൽ നിന്നും പൂർണ്ണ ചുമതല സ്വീകരിച്ച് SPC സംസ്ഥാന ക്യാമ്പിലും ജില്ലാ ക്യാമ്പിലും പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ റിയ സി പി നേതൃത്വം നൽകി&period; ജി വി എച്ച് എസ് പ്രധാനാധ്യാപിക ജലജ ടീച്ചർ&comma; വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സക്കീന&comma; പി ടി എ പ്രസിഡന്റ് നാസർ&comma; എസ് പി സി ഗാർഡിയൻ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ &comma; വി എച്ച് എസ് സി പ്രിൻസിപ്പൽ ഇസ്മയിൽ സർ &comma;ഹയർ സെക്കന്ററി പ്രിൻസിപ്പൽബൈജു സാർ തുടങ്ങിയവർ പരേഡിൽ ആദരം ഏറ്റുവാങ്ങി &period;<br>ചടങ്ങിന്റെ വിശിഷ്ടാതിഥി തിരൂർ എസ് ഐ നസീർ സാർ പരേഡ് പരിശോധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ത്രിവർണ്ണ പതാക സ്കൂൾ ഫ്ലാഗിന്റെയും എസ് പി സി ഫ്ലാഗിന്റെയും അക മ്പടിയോടെ സ്കൂൾ മൈതാനത്തേക്ക് കടന്നുവന്നപ്പോൾ എസ് പി സി യുടെ നെടുoതൂണും സി പി ഒയുമായ ബിജി ടീച്ചർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു&period;<br>ഹൈസ്കൂൾ തലത്തിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് കർമ്മപഥത്തിൽ നിന്നു വിടവാങ്ങാൻ ഒരുങ്ങുന്ന ജലജ ടീച്ചർക്ക് പ്രത്യേകം ആദരം നൽകി&period; എസ്പി സിയുടെ പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവിതരണവും നടന്നു&period; എസ്പി സിയുടെ നിറസാന്നിധ്യവും എ സി പി ഒ യുമായ വനിൽ കുമാർ സാർ ചടങ്ങുകൾ ക്രോഡീകരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ…

8 hours ago

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി

ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 'ഫത്ഹേ മുബാറക് '…

8 hours ago

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും

ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെപ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച്…

8 hours ago

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും,…

8 hours ago

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A…

12 hours ago

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ…

13 hours ago