Categories: EDAPPALLocal news
എസ് ഡി പി ഐ തവനൂർ മണ്ഡലം ജാഥ നടുവട്ടത്ത് സമാപിച്ചു
സ്വീകരണ യോഗങ്ങളിൽ ജമാൽ പൊന്നാനി, ജാഫർ കക്കിടിപുറം, മുജീബ് ഐങ്കലം,ജാഫർ കുമ്പിടി , ഹംസ കൊടക്കാട്ട്, സലിം നടക്കാവ്, അസീസ് എടപ്പാൾ, ഫസലു റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു .
ശേഷം വട്ടംകുളത്ത്‌ നിന്ന് പദയാത്ര ആരംഭിച്ചു എടപ്പാൾ വഴി നടുവട്ടത്ത് സമാപിച്ചു.
സമാപന യോഗം ജാഥ വൈസ് ക്യാപ്റ്റൻ അബ്ദുള്ളകുട്ടി ഉത്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ഹസ്സൻ ചിയ്യാനൂർ മുഖ്യ പ്രഭാഷണം നടത്തി.
ജാഥ ക്യാപ്റ്റനെ ക്യാമ്പസ് ഫ്രണ്ട്‌ ഓഫ് ഇന്ത്യക്ക് വേണ്ടി റിയാസ് നടുവട്ടവും,SDTU വിനു വേണ്ടി ഇസ്ഹാഖ് നടുവട്ടം വും ഹാരാർപ്പണം നടത്തി. യോഗത്തിന് അൻസാർ മുതൂർ സ്വാഗതം പറഞ്ഞു, ഹംസ കൊടക്കാട്ട് അദ്യക്ഷത വഹിച്ചു
സലിം ചേകനൂർ നന്ദിയും പറഞ്ഞു.
Recent Posts
‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍
സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…
5 days ago
ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു
എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…
5 days ago
ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..
പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…
5 days ago
ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം
എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…
5 days ago
ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു
എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…
5 days ago
മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….
വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…
5 days ago