Categories: PONNANI

എസ് കെ ഡി ഐ സ്കൂൾ ക്യാമ്പസിൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ ഉദ്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;2bd05873547b4873a9c5eb88c65cca93-1024x1024&period;jpg" alt&equals;"" class&equals;"wp-image-23627"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വെളിയംകോട്&colon;വെളിയംകോട് പഴഞ്ഞി എസ് കെ à´¡à´¿ ഐ സ്കൂൾ ക്യാമ്പസിൽ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ ഉദ്ഘാടനവും സ്കൂൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു&period; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&period;ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു&period; വനിതകൾക്ക് ജോലി സാധ്യതയുള്ള BSS അംഗീകാരത്തോടുകൂടിയ മോണ്ടിസോറി ടീച്ചേഴ്സ് ട്രൈനിങ് കോഴ്സ് ക്യാമ്പസിൽ ആരംഭിച്ചു&period;<br>നാട്ടിൻ പുറത്തുകാർക്ക് ഉപകാര പ്രദമാണ് ട്രൈനിങ് കോഴ്സെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു&period; സ്കൂൾ മാനേജർ പി പി യൂസഫലി അധ്യക്ഷത വഹിച്ചു&period; കോഴ്സിനെ കുറിച്ചും ജോലി സാധ്യതയെക്കുറിച്ചും ബിഎസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസർ നസിറുദ്ദീൻ ആലുങ്ങൽ മുഖ്യ പ്രഭാഷണത്തിലൂടെ വിവരിച്ചു&period;ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അജയ്&comma;സ്കൂൾ പ്രിൻസിപ്പൽ ബാലകൃഷ്ണൻ രാംദാസ്&comma; ഡയറക്ടർ ലത്തീഫ് പാണക്കാട്&comma; യത്തീംഖാന മാനേജർ അബൂബക്കർ സിദ്ധീഖ്&comma; മാനേജിംഗ് കമ്മിറ്റി മെമ്പർ മുഹമ്മദ് കുട്ടി മൗലവി&comma; അഡ്മിനിസ്ട്രേറ്റർ ഷാജി&comma; അക്കാദമി കോർഡിനേറ്റർ മിനി&comma; സ്റ്റാഫ് സെക്രട്ടറി വിധു ടീച്ചർ&comma; ജിഷ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു&period; തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും മോണ്ടിസോറി വിദ്യാർത്ഥിനികളുടെയും കലാപരിപാടികൾ&comma;പൂക്കള മത്സരം&comma; ഉറിയടി&comma; കമ്പവലി തുടങ്ങിയ മത്സരങ്ങളും നടന്നു&period; റൈഹാനത്ത് ടീച്ചർ&comma; അപർണ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണ സദ്യയും ഒരുക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

2 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

2 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

8 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

8 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago