പടിഞ്ഞാറങ്ങാടി :പറക്കുളം എസ്എവേൾഡ് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി.സ്കൂൾ പ്രൈം മിനിസ്റ്റർ,സ്കൂൾ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ തുടങ്ങി വിവിധ തസ്തികകളിലേക്കായി തെരഞ്ഞെടുക്കപ്പെട്ട 14 വിദ്യാർത്ഥികളാണ് ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. തൃത്താല സർക്കിൾ ഇൻസ്‌പെക്ടർ സി വിജയകുമാരൻ സത്യപ്രതിജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നേതൃപാടവം വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും നിറവേറ്റപ്പെടേണ്ട സാമൂഹിക ഉത്തരവാദിത്വവും ചടങ്ങിൽ ചർച്ച ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ് തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, സ്കൂൾ അഡ്മിൻ ഷംഫിൽ പി എസ്, എം എസ് കോർഡിനേറ്റർ സുബൈർ ബാഖവി, വൈസ് പ്രിൻസിപ്പൽ രാധിക പി, അധ്യാപകരായ വാഹിദ് സഖഫി, തമ്മന്ന ഇ, എന്നിവർ പങ്കെടുത്തു
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…