Categories: ENTERTAINMENTKERALA

എഴുന്നള്ളത്തറിയിച്ച് എമ്പുരാന്‍ ട്രെയ്ലര്‍, റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ മില്യണ്‍ വ്യൂസ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;empuraan-movie&period;jpg" alt&equals;"" class&equals;"wp-image-89678"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ട്രെയ്ലർ റിലീസ് ചെയ്തു&period; ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിൻറെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്&period; റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ മില്യൺ വ്യൂസ് മലയാളം ട്രെയ്ലർ നേടിക്കഴിഞ്ഞു&period; തുടർന്ന് ഹിന്ദി&comma; തമിഴ്&comma; തെലുങ്ക്&comma; കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവന്നു&period; ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയിൽ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളത്&period; ചിത്രത്തിന്റെ ടീസർ ജനുവരി 26-ന് പുറത്തുവന്നിരുന്നു&period; മാർച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed is-type-video is-provider-youtube wp-block-embed-youtube wp-embed-aspect-16-9 wp-has-aspect-ratio"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;<amp-youtube data-videoid&equals;"PGqltBCo6cU" layout&equals;"responsive" width&equals;"1000" height&equals;"563"><&sol;amp-youtube>&NewLine;<&sol;div><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാർച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്&period; തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക&period; ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ&comma; അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്&period; കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;FB&lowbar;IMG&lowbar;1742432424453-945x1350&period;jpg" alt&equals;"" class&equals;"wp-image-89675"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>2019-ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്&period; മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്&comma; മഞ്ജു വാര്യർ&comma; ടൊവിനോ തോമസ്&comma; ഇന്ദ്രജിത് സുകുമാരൻ&comma; സുരാജ് വെഞ്ഞാറമൂട്&comma; ജെറോം ഫ്ലിൻ&comma; ബൈജു&comma; സായ്കുമാർ&comma; ആൻഡ്രിയ ടിവാടർ&comma; അഭിമന്യു സിങ്&comma; സാനിയ ഇയ്യപ്പൻ&comma; ഫാസിൽ&comma; സച്ചിൻ ഖഡ്കർ&comma; നൈല ഉഷ&comma; ജിജു ജോൺ&comma; നന്ദു&comma; മുരുകൻ മാർട്ടിൻ&comma; ശിവജി ഗുരുവായൂർ&comma; മണിക്കുട്ടൻ&comma; അനീഷ് ജി മേനോൻ&comma; ശിവദ&comma; അലക്സ് ഒനീൽ&comma; എറിക് എബണി&comma; കാർത്തികേയ ദേവ്&comma; മിഹയേല് നോവിക്കോവ്&comma; കിഷോർ&comma; സുകാന്ത്&comma; ബെഹ്സാദ് ഖാൻ&comma; നിഖാത് ഖാൻ&comma; സത്യജിത് ശർമ്മ&comma; നയൻ ഭട്ട്&comma; ശുഭാംഗി&comma; ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലയാളം&comma; തമിഴ്&comma; തെലുങ്ക്&comma; ഹിന്ദി&comma; കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും&period; ഗൾഫ്&comma; യൂറോപ്പ്&comma; അമേരിക്ക&comma; ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിൽ ഇതിനോടകം ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുകയും റെക്കോർഡ് പ്രീ സെയിൽസ് നേടുകയും ചെയ്തിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഛായാഗ്രഹണം&colon; സുജിത് വാസുദേവ്&comma; സംഗീതം&colon; ദീപക് ദേവ്&comma; എഡിറ്റർ&colon; അഖിലേഷ് മോഹൻ&comma; കലാസംവിധാനം&colon; മോഹൻദാസ്&comma; ആക്ഷൻ&colon; സ്റ്റണ്ട് സിൽവ&comma; ക്രിയേറ്റിവ് ഡയറക്ടർ&colon; നിർമൽ സഹദേവ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;FB&lowbar;IMG&lowbar;1742432391330-759x1350&period;jpg" alt&equals;"" class&equals;"wp-image-89676"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

11 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

11 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

14 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

15 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

17 hours ago