എരമംഗലം: കഴിഞ്ഞ ദിവസം രാത്രിയിൽ എരമംഗലം കളത്തിൽ പടിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി
പയ്യപ്പുള്ളി സനലിനെ പെരുമ്പടപ്പ് പോലീസ്
അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജറാക്കി.
ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ
പയ്യപ്പുള്ളി ദിനേശന്റെ കൈകൾ പൂർവ
സ്ഥിതിയിലെത്താൻ ഏറെ
സമയമെടുക്കുമെന്ന് തൃശൂർ മെഡിക്കൽ
കോളേജിലെ ഡോക്ടർമാർ അറിയിച്ചു.
കൊലപാതക ശ്രമം ഉൾപ്പെടെയുള
കേസുകളാണ് പ്രതി സനലിനെതിരെ
പോലീസ് ചുമത്തിയിട്ടുള്ളത്.
സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മോചനം പ്രതീക്ഷിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വീണ്ടും നിരാശ. കേസ് റിയാദിലെ…
കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളായ പന്ത്രണ്ടുകാരിയാണ് കൊലപാതകം നടത്തിയത്.…
പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും എം എസ് സൊല്യൂഷൻ CEOയുമായ മുഹമ്മദ്…
പൊന്നാനി: 'ലഹരി മാഫിയ - ക്രിമിനൽ വാഴ്ച: നല്ലൊരു നാളേക്കായി നമുക്കൊന്നിക്കാം; പോരാടാം' എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി…
പൊന്നാനി: പൊന്നാനി ഹാർബറിൽ നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു. പൊന്നാനി സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ് തീ പിടിച്ചത്. രാത്രി ഒരുമണിക്ക്…
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്‌സാനെയും പെൺസുഹൃത്ത് ഫർസാനെയെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന്…