Categories: THAVANUR
എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ
രാജേഷ് പ്രശാന്തിയിൽ,
എൻ.എസ്സ്.എസ്. യൂണിറ്റ് വളണ്ടിയേഴ്സ് സെക്രട്ടറി ആദിത്യ ശങ്കർ, വിദ്യാർത്ഥികളായ അൻജന ഷെറിൻ, എൻ.ആഷിക്ക്, അൻജന ജിതേന്ദ്രൻ, ടി. ഷഫീർ, ശ്രേയ എന്നിവർ നേതൃത്വം നൽകി.
ജില്ലാതല എയ്ഡ്സ് ദിന പരിപാടി എം.ഇ.എസ് എഞ്ചീനിയറിങ്ങ് കോളേജിൽ വെച്ച് ഡിസംബർ ഒന്നിന് 10 മണിക്ക് നടക്കും. ഡി.എം.ഒ ഡോ. കെ.ടി.ജയന്തിയുടെ അദ്ധ്യക്ഷതയിൽ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം നിർവ്വഹിക്കും.
പൊതുസമ്മേളനം, സന്ദേശറാലി, ബലൂൺ പറത്തൽ, ഫ്ലാഷ് മോബ്,
ബോധവത്ക്കരണം, പ്രതിരോധ പ്രതിജ്ഞ വിവിധ പരിപാടികളോടെ നടക്കും.
പ്രതിന്ധികളെ അതിജീവിച്ച്,
പ്രതിരോധ പ്രവർത്തനങ്ങൾ
മുന്നോട്ട് എന്നതാണ് ഈ വർഷത്തെ
Recent Posts
പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം
ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…
39 minutes ago
ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍
മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…
1 hour ago
മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു
മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു
2 hours ago
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…
7 hours ago
തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍
ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി…
7 hours ago
ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ വെളിയംകോട് സ്വദേശികള്‍ കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്
പൊന്നാനി:ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേര്‍ ഒന്നിച്ച് കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്.വെളിയങ്കോട് പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളായ…
7 hours ago