Categories: EDAPPAL

എടപ്പാൾ ലയൺസ് ക്ലബ്ബ് തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികൾ നടപ്പിലാക്കുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230129-WA0063-576x1024&period;jpg" alt&equals;"" class&equals;"wp-image-31779"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികൾ എടപ്പാൾ ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്നു&period;<br>പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജയിൽ ഓഫീസിലേക്ക് ആവശ്യമായ കസേരകളുടെ വിതരണവും ഫല വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലും നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230130-WA0155-1024x576&period;jpg" alt&equals;"" class&equals;"wp-image-31828"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ ജയിൽ സൂപ്രണ്ട് കെ&period;വി&period; ബൈജു ക്ലബ്ബ് പ്രസിഡന്റ് സി&period;വി&period; സുധൻ&comma; സെക്രട്ടറി യു&period; കെ&period; മുഹമ്മദ്&comma; ട്രഷറർ ഡോ&period;കെ&period;വി&period; പുഷ്പാകരൻ&comma;എം&period; ഗോപിനാഥ്&comma;അഷ്റഫ് പവർ സ്റ്റോൺ&comma; ലത്തീഫ്&comma; പ്രശാന്ത്&comma; രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

8 minutes ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

18 minutes ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

6 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

6 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

6 hours ago

പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ…

6 hours ago