Categories: EDAPPAL

എടപ്പാൾ മേൽപാലം: മഴ ചതിച്ചില്ലെങ്കിൽ നാളെ മുതൽ ടാറിങ്.

&NewLine;<p class&equals;"wp-block-paragraph">എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ&colon; കാ&ZeroWidthSpace;ലാ&ZeroWidthSpace;വ&ZeroWidthSpace;സ്ഥ അ&ZeroWidthSpace;നു&ZeroWidthSpace;കൂ&ZeroWidthSpace;ല&ZeroWidthSpace;മാ&ZeroWidthSpace;ണെ&ZeroWidthSpace;ങ്കി&ZeroWidthSpace;ൽ എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ മേ&ZeroWidthSpace;ൽ&ZeroWidthSpace;പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ലും സ&ZeroWidthSpace;മാ&ZeroWidthSpace;ന്ത&ZeroWidthSpace;ര റോ&ZeroWidthSpace;ഡു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലും തി&ZeroWidthSpace;ങ്ക&ZeroWidthSpace;ളാ&ZeroWidthSpace;ഴ്ച മു&ZeroWidthSpace;ത&ZeroWidthSpace;ൽ ടാ&ZeroWidthSpace;റി&ZeroWidthSpace;ങ് പ്ര&ZeroWidthSpace;വൃ&ZeroWidthSpace;ത്തി&ZeroWidthSpace;ക&ZeroWidthSpace;ൾ ആ&ZeroWidthSpace;രം&ZeroWidthSpace;ഭി&ZeroWidthSpace;ക്കും&period; എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ ടൗ&ZeroWidthSpace;ണി&ZeroWidthSpace;ലേ&ZeroWidthSpace;ക്കു&ZeroWidthSpace;ള്ള ഗ&ZeroWidthSpace;താ&ZeroWidthSpace;ഗ&ZeroWidthSpace;തം പൂ&ZeroWidthSpace;ർ&ZeroWidthSpace;ണ&ZeroWidthSpace;മാ&ZeroWidthSpace;യി നി&ZeroWidthSpace;രോ&ZeroWidthSpace;ധി&ZeroWidthSpace;ച്ചാ&ZeroWidthSpace;കും പ്ര&ZeroWidthSpace;വൃ&ZeroWidthSpace;ത്തി&ZeroWidthSpace;ക&ZeroWidthSpace;ൾ ന&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ക&period; കു&ZeroWidthSpace;റ്റി&ZeroWidthSpace;പ്പു&ZeroWidthSpace;റം-&ZeroWidthSpace;തൃ&ZeroWidthSpace;ശൂ&ZeroWidthSpace;ർ&comma; പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി-&ZeroWidthSpace;പ&ZeroWidthSpace;ട്ടാ&ZeroWidthSpace;മ്പി റോ&ZeroWidthSpace;ഡു&ZeroWidthSpace;ക&ZeroWidthSpace;ൾ പൂ&ZeroWidthSpace;ർ&ZeroWidthSpace;ണ&ZeroWidthSpace;മാ&ZeroWidthSpace;യി അ&ZeroWidthSpace;ട&ZeroWidthSpace;ച്ചി&ZeroWidthSpace;ടും&period; ടാ&ZeroWidthSpace;റി&ZeroWidthSpace;ങ്ങി&ZeroWidthSpace;ന് മു&ZeroWidthSpace;ന്നോ&ZeroWidthSpace;ടി&ZeroWidthSpace;യാ&ZeroWidthSpace;യി കു&ZeroWidthSpace;റ്റി&ZeroWidthSpace;പ്പു&ZeroWidthSpace;റം റോ&ZeroWidthSpace;ഡി&ZeroWidthSpace;െൻറ ഒ&ZeroWidthSpace;രു&ZeroWidthSpace;ഭാ&ZeroWidthSpace;ഗം അ&ZeroWidthSpace;ട&ZeroWidthSpace;ച്ചി&ZeroWidthSpace;ട്ട് പൊ&ZeroWidthSpace;ടി നീ&ZeroWidthSpace;ക്കം ചെ&ZeroWidthSpace;യ്ത് എ&ZeroWidthSpace;മ&ZeroWidthSpace;ൽ&ZeroWidthSpace;ഷ&ZeroWidthSpace;ൻ അ&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന ജോ&ZeroWidthSpace;ലി&ZeroWidthSpace;ക&ZeroWidthSpace;ൾ ആ&ZeroWidthSpace;രം&ZeroWidthSpace;ഭി&ZeroWidthSpace;ച്ചു&period; ഞാ&ZeroWidthSpace;യ&ZeroWidthSpace;റാ&ZeroWidthSpace;ഴ്ച മ&ZeroWidthSpace;ധ്യ&ZeroWidthSpace;ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്ത് എ&ZeroWidthSpace;മ&ZeroWidthSpace;ൽ&ZeroWidthSpace;ഷ&ZeroWidthSpace;ൻ അ&ZeroWidthSpace;ടി&ZeroWidthSpace;ക്കും&period; അ&ZeroWidthSpace;ഞ്ച് ദി&ZeroWidthSpace;വ&ZeroWidthSpace;സ&ZeroWidthSpace;ത്തി&ZeroWidthSpace;ന&ZeroWidthSpace;കം ടാ&ZeroWidthSpace;റി&ZeroWidthSpace;ങ&ZeroWidthSpace;്&ZeroWidthSpace; പ്ര&ZeroWidthSpace;വൃ&ZeroWidthSpace;ത്തി&ZeroWidthSpace;ക&ZeroWidthSpace;ൾ പൂ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യാ&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ ക&ZeroWidthSpace;ഴി&ZeroWidthSpace;യു&ZeroWidthSpace;മെ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് ക&ZeroWidthSpace;രാ&ZeroWidthSpace;ർ ക&ZeroWidthSpace;മ്പ&ZeroWidthSpace;നി അ&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത&ZeroWidthSpace;ർ പ&ZeroWidthSpace;റ&ZeroWidthSpace;യു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; പ&ZeroWidthSpace;ക്ഷേ&comma; മ&ZeroWidthSpace;ഴ ച&ZeroWidthSpace;തി&ZeroWidthSpace;ക്കു&ZeroWidthSpace;മോ എ&ZeroWidthSpace;ന്ന ആ&ZeroWidthSpace;ശ&ZeroWidthSpace;ങ്ക നി&ZeroWidthSpace;ല&ZeroWidthSpace;നി&ZeroWidthSpace;ൽ&ZeroWidthSpace;ക്കു&ZeroWidthSpace;ന്നു&ZeroWidthSpace;ണ്ട്&period; നേ&ZeroWidthSpace;രി&ZeroWidthSpace;യ മ&ZeroWidthSpace;ഴ പെ&ZeroWidthSpace;യ്താ&ZeroWidthSpace;ലും ടാ&ZeroWidthSpace;റി&ZeroWidthSpace;ങ്ങി&ZeroWidthSpace;ന് ത&ZeroWidthSpace;ട&ZeroWidthSpace;സ്സ&ZeroWidthSpace;മാ&ZeroWidthSpace;കി&ZeroWidthSpace;ല്ലെ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് വി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ത്ത&ZeroWidthSpace;ൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എ&ZeroWidthSpace;ന്നാ&ZeroWidthSpace;ൽ&comma; ഞാ&ZeroWidthSpace;യ&ZeroWidthSpace;റാ&ZeroWidthSpace;ഴ്ച ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;യ മ&ZeroWidthSpace;ഴ പെ&ZeroWidthSpace;യ്താ&ZeroWidthSpace;ൽ ടാ&ZeroWidthSpace;റി&ZeroWidthSpace;ങ് പ്ര&ZeroWidthSpace;വൃ&ZeroWidthSpace;ത്തി&ZeroWidthSpace;ക&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് ഇ&ZeroWidthSpace;നി&ZeroWidthSpace;യും കാ&ZeroWidthSpace;ത്തി&ZeroWidthSpace;രി&ZeroWidthSpace;ക്കേ&ZeroWidthSpace;ണ്ടി&ZeroWidthSpace;വ&ZeroWidthSpace;രും&period; തി&ZeroWidthSpace;ങ്ക&ZeroWidthSpace;ളാ&ZeroWidthSpace;ഴ്ച ടാ&ZeroWidthSpace;റി&ZeroWidthSpace;ങ് ന&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണെ&ZeroWidthSpace;ങ്കി&ZeroWidthSpace;ൽ ഡി&ZeroWidthSpace;സം&ZeroWidthSpace;ബ&ZeroWidthSpace;ർ 10ന&ZeroWidthSpace;കം ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം ചെ&ZeroWidthSpace;യ്യാ&ZeroWidthSpace;നാ&ZeroWidthSpace;ണ് തീ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;നം&period; കാ&ZeroWidthSpace;ലാ&ZeroWidthSpace;വ&ZeroWidthSpace;സ്ഥ മോ&ZeroWidthSpace;ശ&ZeroWidthSpace;മാ&ZeroWidthSpace;യാ&ZeroWidthSpace;ൽ ജ&ZeroWidthSpace;നു&ZeroWidthSpace;വ&ZeroWidthSpace;രി ആ&ZeroWidthSpace;ദ്യ&ZeroWidthSpace;വാ&ZeroWidthSpace;ര&ZeroWidthSpace;ത്തോ&ZeroWidthSpace;ടെ മാ&ZeroWidthSpace;ത്ര&ZeroWidthSpace;മേ ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം ന&ZeroWidthSpace;ട&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ സാ&ZeroWidthSpace;ധ്യ&ZeroWidthSpace;ത&ZeroWidthSpace;യു&ZeroWidthSpace;ള്ളൂ&period; അ&ZeroWidthSpace;ല്ലാ&ZeroWidthSpace;ത്ത&ZeroWidthSpace;പ&ZeroWidthSpace;ക്ഷം മേ&ZeroWidthSpace;ൽ&ZeroWidthSpace;പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;െൻറ ഉ&ZeroWidthSpace;പ&ZeroWidthSpace;രി&ZeroWidthSpace;ത&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ൽ മാ&ZeroWidthSpace;ത്രം ടാ&ZeroWidthSpace;റി&ZeroWidthSpace;ങ് ചെ&ZeroWidthSpace;യ്ത ശേ&ZeroWidthSpace;ഷം ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം ചെ&ZeroWidthSpace;യ്യാ&ZeroWidthSpace;നും ആ&ZeroWidthSpace;ലോ&ZeroWidthSpace;ച&ZeroWidthSpace;ന&ZeroWidthSpace;യു&ZeroWidthSpace;ണ്ട്&period; ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;ന&ZeroWidthSpace;ശേ&ZeroWidthSpace;ഷം പി&ZeroWidthSpace;ന്നീ&ZeroWidthSpace;ട് സ&ZeroWidthSpace;മാ&ZeroWidthSpace;ന്ത&ZeroWidthSpace;ര റോ&ZeroWidthSpace;ഡു&ZeroWidthSpace;ക&ZeroWidthSpace;ൾ ടാ&ZeroWidthSpace;റ് ചെ&ZeroWidthSpace;യ്യും&period; ഈ &ZeroWidthSpace;മാ&ZeroWidthSpace;സം 26നാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു ടാ&ZeroWidthSpace;റി&ZeroWidthSpace;ങ് തീ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;നി&ZeroWidthSpace;ച്ചി&ZeroWidthSpace;രു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; മ&ZeroWidthSpace;ഴ ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;യി തു&ZeroWidthSpace;ട&ZeroWidthSpace;രു&ZeroWidthSpace;ന്ന സാ&ZeroWidthSpace;ഹ&ZeroWidthSpace;ച&ZeroWidthSpace;ര്യ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ പൊ&ZeroWidthSpace;തു&ZeroWidthSpace;മാ&ZeroWidthSpace;ര&ZeroWidthSpace;മ&ZeroWidthSpace;ത്ത് മ&ZeroWidthSpace;ന്ത്രി സ്ഥ&ZeroWidthSpace;ലം സ&ZeroWidthSpace;ന്ദ&ZeroWidthSpace;ർ&ZeroWidthSpace;ശി&ZeroWidthSpace;ച്ച് തീ&ZeroWidthSpace;യ&ZeroWidthSpace;തി മാ&ZeroWidthSpace;റ്റു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

3 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

3 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

3 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

19 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

19 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago