Categories: EDAPPAL

എടപ്പാൾ മേൽപാലം തുറന്ന ആദ്യദിനം കുരുക്ക് അഴിഞ്ഞു; താഴെക്കൂടി സഞ്ചരിക്കുമ്പോൾ ശ്രദ്ധവേണം.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ ∙ മേൽപാലം തുറന്നു നൽകിയ ആദ്യ ദിവസം ടൗണിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി വിലയിരുത്തൽ&period; കോഴിക്കോട് – തൃശൂർ പാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര വാഹനങ്ങളും ചെറുവാഹനങ്ങളും പാലത്തിന് മുകളിലൂടെയാണ് ഇന്നലെ ഉച്ച മുതൽ കടന്നുപോയത്&period; ഇതോടെ പൊന്നാനി – പട്ടാമ്പി റോഡിലെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിച്ചു&period; അതേസമയം ഇരു വശത്തും പാലത്തിലൂടെ ഇറങ്ങി വരുന്ന വാഹനങ്ങളും താഴെ റോഡിൽക്കൂടി കടന്നു പോകുന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കാതിരിക്കാൻ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലത്തിന് താഴെക്കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ മറുവശത്തേക്ക് തിരിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകും&period; കുറ്റിപ്പുറം റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കും പൊന്നാനി റോഡിലേക്കും തിരിയേണ്ട വലിയ വാഹനങ്ങൾ പാലത്തിന് താഴെ കുടുങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വകാര്യ&comma; കെഎസ്ആർടിസി ബസുകൾ നിർദേശിച്ച സ്ഥലത്ത് നിർത്താതെ പാലത്തോടു ചേർന്ന് നിർത്തിയിട്ടാലും കുരുക്കിന് ഇടയാക്കും&period; നിലവിൽ ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്&period; പാലത്തിന് താഴെയും ടൗണിനോടു ചേർന്ന റോഡുകളിലും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കാൻ തുടങ്ങി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

15 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago