Categories: EDAPPAL

എടപ്പാൾ പഞ്ചായത്തിലെ യു.ഡി എഫ് സ്ഥാനാർത്ഥി പര്യടനതിന്ന് തുടകമായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം വലിയ പാലത്തിൽ qനിന്ന് ആരംഭിച്ചു&period;<br>തവനൂർ മണ്ഡലം ചർച്ചകളിൽ നിറഞ്ഞ് നിൽക്കേണ്ടത് വിവാദങ്ങൾക്കൊണ്ടല്ല&comma; മറിച്ച് വികസങ്ങൾ കൊണ്ടാവണമെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്ന് പര്യടനം ഉദ്ഘാടനം ചെയ്തു കൊണ്ട് യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ പറഞ്ഞു&period;<br>യുഡിഎഫ് വെറുമൊരു വിജയമല്ല വലിയ മാർജിനിൽ തവനൂരിൽ വിജയിക്കുമെന്നും ജനവികാരം അത്തരത്തിലാണ് മണ്ഡലത്തിലെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു&period; റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു&period; അബ്ദുള്ളക്കുട്ടി&comma;എ&period;എം രോഹിത്&comma; ഇബ്രാഹിം മുതൂർ&comma; ഇ&period;പി&period; രാജീവ് &comma;സുരേഷ് പൊൽപ്പാക്കര &comma;സി രവിന്ദ്രൻ &comma;കെ&period;വി&period; നാരായണൻ&comma; എസ് സുധീർ &comma; മജീദ് എന്നിവർ സംസാരിച്ചു&period; തുറന്ന ജിപ്പിൽ നിരവധി ബൈക്കുകളുടെ അകംമ്പടിയോടെ രാവിലെ<br>ഒമ്പത് മണിയ്ക്ക് ആരംഭിച്ച പര്യടനം രാത്രി വരെ നിണ്ടു നിന്നു&period; പര്യടനം കടന്ന് പോയ വഴികളിൽ സ്ഥാനാർത്ഥി വരുന്ന വിവരം അറിഞ്ഞ് ആളുകൾ റോഡിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന കാഴ്ചയായിരുന്നു&period; പര്യടനത്തിന് വിവിധ സ്ഥലങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">എടപ്പാൾ പഞ്ചായത്ത് പര്യടനം അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്യുന്നു&period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG&lowbar;20260331&lowbar;085859&period;jpg" alt&equals;"" class&equals;"wp-image-109650"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"109646" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG&lowbar;20260331&lowbar;085435&period;jpg" alt&equals;"" class&equals;"wp-image-109646"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"109647" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG&lowbar;20260331&lowbar;085419&period;jpg" alt&equals;"" class&equals;"wp-image-109647"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"109645" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG-20260331-WA0006-1080x720&period;jpg" alt&equals;"" class&equals;"wp-image-109645"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

5 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

6 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

6 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

7 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

11 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

12 hours ago