എടപ്പാൾ : നടുവട്ടം എജ്യൂഹബ് ട്യൂഷൻ സെന്റർ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്യ്തുഅഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരെ യുള്ള വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് മുന്നേറാൻ സഹായകമായ രീതിയിൽ ആധുനിക പഠനസൗകര്യങ്ങളോട് കൂടി നടുവട്ടത്ത് പുതുതായി തുടക്കം കുറിക്കുന്ന എജ്യൂഹബ് ട്യൂഷൻ സെന്റർ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.
ഏപ്രിൽ ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും
ഉദ്ഘാടന ചടങ്ങിൽ ഇ വി മുഹമ്മദാലി നടുവട്ടം ,നടരാജൻ,പി നാരായണൻ, ഡയറക്ടർമാരായ എം പി ശമീമ, പി വി സുരഭി, പി ടി അഷ്റഫ്, കക്കിടിപ്പുറം അൽഫലാഹ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ടി കെ പ്രിയ,ആഷിക് ടി തുടങ്ങിവയർ പ്രസംഗിച്ചു.
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ് റാങ്കോടെ വിജയിച്ച ഡോ.നിഹാരിക MBBS MS (ENT)യെ യൂത്ത് കോൺഗ്രസ്…
എടപ്പാൾ:ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നേത്ര…
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി,…
നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ മലപ്പുറം…
എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…
എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…