Categories: EDAPPAL

എടപ്പാൾ ജങ്ഷനിൽ അഞ്ചു പുതിയ ക്യാമറകൾ സ്ഥാപിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221011-WA0040&period;jpg" alt&equals;"" class&equals;"wp-image-26408"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഗുണനിലവാരമില്ലാത്ത ക്യാമറക്ക് പകരം അഞ്ചു പുതിയ മികച്ച ക്യാമറകൾ എടപ്പാൾ ജങ്ഷനിൽ സ്ഥാപിച്ചതായി കെ ടി ജലീൽ എംഎൽഎ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഗുണനിലവാരമില്ലാത്ത ക്യാമറക്ക് പകരം അഞ്ചു പുതിയ മികച്ച ക്യാമറകൾ എടപ്പാൾ ജങ്ഷനിൽ സ്ഥാപിച്ചതായി കെ ടി ജലീൽ എംഎൽഎ പറഞ്ഞു&period; വെള്ളിയാഴ്ച രാത്രിയിലാണ് ക്യാമറകൾ സ്ഥാപിച്ചത്&period; ഫോറം മാളാണ് ക്യാമറകൾ സ്പോൺസർ ചെയ്തത്&period;<br>നേരത്തെ സ്ഥാപിച്ചിരുന്ന ഗുണനിലവാരമില്ലാത്ത ക്യാമറകൾ അത് സ്ഥാപിച്ചവർ എടുത്തുമാറ്റിയത് വിവാദമായിരുന്നു&period; പ്രസ്തുത ക്യാമറ സ്ഥാപിക്കാൻ സ്പോൺസർ ചെയ്ത സ്ഥാപനം അവരുടെ പരസ്യം പാലത്തിൻ്റെ തൂണിനു ചുറ്റും സ്ഥാപിക്കാനുള്ള ആവശ്യം മുന്നോട്ട് വച്ചു&period; പാലത്തിൻ്റെ തൂണിനെ മറക്കുന്ന രീതിയിൽ പരസ്യം വെക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചു&period; അതേ തുടർന്ന് പ്രസ്തുത സ്ഥാപനം സ്പോൺസർഷിപ്പിൽ നിന്ന് പിൻമാറിയത്&period; തുടർന്ന് അവർ തന്നെ ഏൽപ്പിച്ചതു പ്രകാരം സ്ഥാപിച്ച ക്യാമറകൾ ബന്ധപ്പെട്ട കമ്പനി എടുത്തു മാറ്റി&period; നിലവാരം കുറഞ്ഞ ക്യാമറകളാണ് ആദ്യം സ്ഥാപിച്ചിരുന്നതെന്ന അഭിപ്രായം അതിലെ ക്ലിപ്പിംഗുകൾ പരിശോധിച്ചപ്പോൾ പൊലീസും പറഞ്ഞിരുന്നതായി എംഎൽഎ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

6 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

6 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

11 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

11 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

1 day ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

1 day ago