Categories: EDAPPALLocal news
എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ അനുവാദമില്ലാതെ സ്ഥാപിച്ച ബോർഡുകളും ബാനറുകളും എടുത്തു മാറ്റാൻ സമയപരിധി നൽകി പഞ്ചായത്ത്‌
എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്ത് മേഖലയിൽ പഞ്ചായത്തിന്റെ അനുവാദമില്ലാതെ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും,
ഹോൾഡിംഗുകളും, ബാനറുകളും
എടുത്തുമാറ്റാൻ സമയപരിധി നൽകി
എടപ്പാൾ പഞ്ചായത്ത്‌. മേഖലയിൽ ഇത് വരെയുള്ള ബാനർ, ബോർഡ് എന്നിവ ഏഴ് ദിവസത്തിനുളളിൽ സ്ഥാപിച്ച വ്യക്തികളോ,
ഏഴ് ദിവസത്തിനു ശേഷം പഞ്ചായത്ത് തലത്തിൽ കാണുന്ന എല്ലാ ബോർഡുകളും ബാനറുകളും
ഗ്രാമപഞ്ചായത്ത് തന്നെ
Recent Posts
ഈദ് ഗാഹ്
എടപ്പാൾ അംശക്കച്ചേരിആയുർ ഗ്രീൻ കോളേജ്(മസ്ജിദുനൂർപരിസരം) നേതൃത്യംഎം മുഹമ്മദ്‌ അമീൻ സമയം : 7മണി *മുസ്യല്ല കരുതുക
29 minutes ago
കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ
തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…
2 hours ago
കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു
ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…
2 hours ago
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.
എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…
3 hours ago
മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.
തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…
3 hours ago
കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി
വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി
4 hours ago